* ഗൗരി – the mute girl * 16 [PONMINS] 340

സരസ്വതി :  എന്ത് തോന്നിവാസമാടി കാണിക്കുന്നേ , എന്റെ മോളെ ദേഹത്തു കൈ വെക്കാൻ മാത്രം ആയോ നീഒക്കെ ,,ജഗ്ഗ ,ഭദ്ര തല്ലിക്കൊലെട ഇവളുമാരെ ,,,

സരസ്വതി ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് പറഞ്ഞ ശേഷം മാളുവിനെ പിടിച്ചുയർത്തി സോഫയിൽ ഇരുത്തി,ജഗ്ഗനും ഭദ്രനും നന്ദുവിനും ദിയകും നേരെ ദേഷ്യത്തോടെ നടന്നു എന്നാൽ അതിനു മുൻപേ മാളുവിന്റെകരച്ചിലും അതിനോടപ്പം അവൾ താഴെ വീണു കിടക്കുന്നതും കണ്ട അവർ അവളെ പെട്ടെന്ന് പിടിച്ചുയർത്തി , തലഉയർത്തി നോക്കിയ അവർ കണ്ടത് ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന നിഹയെ ആയിരുന്നു

നിഹ : നിനക്ക് എന്റെ ഭർത്താവിനേം കുഞ്ഞിനേം കൊല്ലണം അല്ലെടി ചൂലേ ,,അവൾ അലറിക്കൊണ്ട് പറഞ്ഞു

അതുകേട്ട എല്ലാവരും ഒന്ന് ഞെട്ടി ,മാളുവിനെയും നിഹയെയും മാറി മാറി നോക്കി

ജഗ്ഗൻ : ദേ അനാവശ്യം പറയരുത് ഇവൾ എന്ത് ചെയ്തിട്ട ഇവളെ ഇങ്ങനെ ഒക്കെ ചെയ്യുന്നത് നിങ്ങൾ ,,അവൻദേഷ്യത്തോടെ ചോദിച്ചു

അത് ഞാൻ പറഞ്ഞാൽ മതിയോ

15 Comments

  1. ❤️❤️❤️

  2. നൈസ്

  3. നിധീഷ്

    ♥♥♥♥

  4. ❤️❤️❤️❤️❤️

  5. നല്ലൊരു ഭാഗം ആയിരുന്നു

  6. മാതു ഒരു നോവ് തന്നെ ആണ്‌…
    Manoj…. I respect him…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  7. ഇതിപ്പോ എന്താ പറയണ്ടേ
    മനോജ് great ആണ്‌ പറയടിരിക്കാൻ വയ്യ
    മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
    പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
    നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
    അടുത്ത part പോരട്ടെ ??.

    Comrade

  8. ❤️❤️❤️❤️????

  9. Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. Super adipoli b???????????

  12. Mridul k Appukkuttan

    ?????

Comments are closed.