* ഗൗരി – the mute girl * 15 [PONMINS] 302

റോബെർട്ടിനരികിൽഎത്തി, അവൻ സർവ ശക്തിയുമെടുത്ത അവൾക് നേരെ ആഞ്ഞു വീശി എന്നാൽ സർവ നിയന്ത്രണവും വിട്ടുനിന്നിരുന്ന അവൾ അവന്റെ ഓരോ മർമവും അടിച്ചു കലക്കി അവനെ ഒരു പഴംതുണി കേട്ട് പോലെ ആക്കിതാഴേക്കു എറിഞ്ഞു, ശേഷം അവൾ റോബിനെതിരെ ചെന്ന് അവനെയും തല്ലാൻ തുടങ്ങി എന്നാൽ അപ്പോഴേക്കുംപോലീസ് വന്നു അവളെ പിടിച്ചു മാറ്റി അവർ അതുവിന്റെ ബോഡി എടുത്ത് അവിടുന്ന് പോയി റോബിനെ അറസ്റ്റ്ചെയ്തു ,,ഇതിനിടക്ക് റോബെർട്ടിനെ ആരോ അവിടുന്ന് രക്ഷപ്പെടുത്തിയത് അവർ കണ്ടില്ല ,

റോബിനെ കോടതി ആജീവനാന്തം തടവിന് ശിക്ഷിച്ചു അവനെ രക്ഷിക്കാനോ അവനു വേണ്ടിമുന്നോട്ടിറങ്ങുവാനോ ആരും ഉണ്ടായിരുന്നില്ല ,

അവന്റെ കൂട്ടുകാർ എല്ലാം അന്ന് തന്നെ വീട്ടുകാരുടെ സഹായത്തോടെ വിദേശത്തേക്കു കടന്നു .അതിനു ശേഷംഅതുവിന്റെ അച്ഛനും അമ്മയും ഗൗരിയുടെ മുത്തശ്ശന്റെ സഹായത്തോടെ ഒരു സ്വയം തൊഴിൽ നേടി ജീവിച്ചു ,

എല്ലാം കേട്ട് എന്ത് പറയണമെന്നറിയാതെ നിൽക്കുക ആണ് എല്ലാവരും

കാർത്തി : അനു അവൻ ഇപ്പൊ

ജിത്തു : HE IS ON A HUNT ,,

അതും പറഞ് ഗൗരിയുടെ മുഖത്തേക് നോക്കി ഒന്ന് ചിരിച്ചു അവൻ അതെ ചിരി അവളുടെ മുഖത്തുംഉണ്ടായിരുന്നു

തുടരും

15 Comments

  1. ????❤️❤️❤️❤️

  2. Kollameda makkale kollam…. twisty twisty manushyane oru vazhikaakku…. eth eppo oru jilla aayitt pragyapikendi varum athrem characters und…. nee sulaimaan alleda hanumanaa hanumannn….✌✌ pavam athira vidarthavare?

  3. Shoo അതു കഷ്ട്ടായിപ്പോയി ??.
    കൊള്ളാം ആവേശം at ടോപ് ???.

  4. Sheda pattichallo 15 aanu ennu paraju vaikathe vittu
    Thazhe pinneyum 15 kandapola doubt aai angane nokiyapol alle kandath ???
    Vaichilla vaichittu varave?.

  5. Bro…
    പൊളിച്ചു….
    ആകാംഷയോടെ ആയിരുന്നു.. വായിച്ചത്..

    ഇഷ്ടം ❤️ ❤️ ❤️ ❤️

  6. DoNa ❤MK LoVeR FoR EvEr❤

    Athe ithu 16th part alle….? Thirukku kazhiyarayo ennu kittiyillenkil vallathoravsthayado athondaaaaaa

    1. yes 16 annu ,, entho mistake pattiyatha

  7. ❤️❤️❤️❤️❤️

  8. നിധീഷ്

    ❤❤❤❤

  9. Part 15 . Something fishy

  10. Aaa rudranu enkilum ithiri role koduk ishta….

    1. onnum pedikkanda ellavarkkum role und ,,, mainly ithu gauriyude kadha annu ?

  11. കാർത്തിവീരാർജ്ജുനൻ

    ❤️??

Comments are closed.