* ഗൗരി – the mute girl * 15 [PONMINS] 302

“s1″>അതുവിനെ കൊണ്ടുപോയ കാർ ചെന്ന് നിന്നത് ഒരു ഒഴിഞ്ഞ പ്രദേശത്തെ ഒരു 3 നിലബിൽഡിങ്ങിനു മുന്നിൽ ആയിരുന്നു തൊട്ടു പുറകെ തന്നെ അവരും അവിടെ എത്തി വണ്ടിയിൽ നിന്നും പൂർണനഗ്നയാക്കി ഇറക്കിക്കൊണ്ട് പോകുന്ന അതുവിനെ കാണെ  കണ്ണീർ ഒഴുകി ഇറങ്ങി അവരുടെ കണ്ണുകളിൽ നിന്ന് , കാർ കാരൻ ഉടൻ തന്നെ പോലീസിൽ ഇൻഫോം ചെയ്തിരുന്നു ,അവർ രണ്ടു പേരും ബിൽഡിങ്ങിനുള്ളിലേക് കയറി മുകളിലെ നിലയിൽ നിന്ന് അതുവിന്റെ കരച്ചിൽ കേട്ട അവർ അങ്ങോട്ട് കുതിച്ചുഅവിടെ അവർ കണ്ടത് റോബിൻറെയും കൂട്ടുകാരുടെയും കൈകളിൽ കിടന്നു പിടയുന്ന അതുവിനെ ആയിരുന്നുഅവനു കൂട്ടായി 10ഓളം പേരും ഉണ്ടായിരുന്നു അവളെ കണ്ട റോബിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു അവൻഅതുവിനെ അവനു നേരെ ബലമായി പിടിച്ചു അവളുടെ ചുണ്ടുകൾ കടിച്ചു മുറിച്ചു രക്തം വായിലാക്കിഗൗരിക് നേരെ തുപ്പി ,,അവൾ അവനു നേരെ കുതിക്കാൻ നിന്നതും ഒരു കയ്യടി ശബ്ദത്തോടെ ഒരാൾ അങ്ങോട്ട്വന്നു വെൽ ഡ്രെസ്സ്‌ഡ് ആയ ഒരു പൂച്ചക്കണ്ണൻ ,,

വെൽക്കം ,വെൽക്കം ,മിസ് ഗൗരി , ഞാൻ റോബർട്ട് ഫെരാരോ ,റോബിൻ എന്റെ അനിയൻ ആണ് ,,”

അയാളുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി നിൽക്കുക ആയിരുന്നു അവർ കാരണം മോസ്റ്റ് വാണ്ടഡ് ക്രിമിനൽആണ് തങ്ങൾക് മുന്നിൽ നിൽക്കുന്നത്

15 Comments

  1. ????❤️❤️❤️❤️

  2. Kollameda makkale kollam…. twisty twisty manushyane oru vazhikaakku…. eth eppo oru jilla aayitt pragyapikendi varum athrem characters und…. nee sulaimaan alleda hanumanaa hanumannn….✌✌ pavam athira vidarthavare?

  3. Shoo അതു കഷ്ട്ടായിപ്പോയി ??.
    കൊള്ളാം ആവേശം at ടോപ് ???.

  4. Sheda pattichallo 15 aanu ennu paraju vaikathe vittu
    Thazhe pinneyum 15 kandapola doubt aai angane nokiyapol alle kandath ???
    Vaichilla vaichittu varave?.

  5. Bro…
    പൊളിച്ചു….
    ആകാംഷയോടെ ആയിരുന്നു.. വായിച്ചത്..

    ഇഷ്ടം ❤️ ❤️ ❤️ ❤️

  6. DoNa ❤MK LoVeR FoR EvEr❤

    Athe ithu 16th part alle….? Thirukku kazhiyarayo ennu kittiyillenkil vallathoravsthayado athondaaaaaa

    1. yes 16 annu ,, entho mistake pattiyatha

  7. ❤️❤️❤️❤️❤️

  8. നിധീഷ്

    ❤❤❤❤

  9. Part 15 . Something fishy

  10. Aaa rudranu enkilum ithiri role koduk ishta….

    1. onnum pedikkanda ellavarkkum role und ,,, mainly ithu gauriyude kadha annu ?

  11. കാർത്തിവീരാർജ്ജുനൻ

    ❤️??

Comments are closed.