സാമച്ഛയോടെ മോൾക് പിണക്കം ആണോ…….. അച്ഛാ മോളെ കാണാൻ അല്ലേ ഓടി വന്നത്……… ( ജോൺ സാമൂവേൽ – ഡെവിഡിന്റെ പപ്പാ )
എന്നാൽ ദച്ചുന്റെ മറുപടി മൗനം ആയിരുന്നു………
മോളെ……… മതിയാക്ക് നിന്റെ വാശി…… അവൻ വരികേല …….. ഒരിക്കിലും വരികേല സാമൂവേലിന്റ ശബ്ദം ഇടറി……..
വരും എന്റെ ഇച്ഛ വരും …….ദച്ചു എന്ന ദക്ഷയുടെ ശബ്ദം ഉയർന്നു………..എന്റെ ഇച്ഛക്ക് ഈ ദച്ചു ഇല്ലാതെ പറ്റില്ല…………ഇച്ഛയുടെ നെഞ്ചിൽ എന്നും ഈ ദച്ചു മാത്രം ആണ് അവൾ പുലമ്പി കൊണ്ട് ഇരുന്നു………..
മതി നിർത്ത് ദക്ഷ നിന്റെ സംസാരം……… ഐസക് ചൂടായി…………… സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധി ഇണ്ട്…….. ഐസക് ശബ്ദം ഉയർത്തി………
❤️❤️❤️❤️❤️
പേര് തന്നെ ക്യാച്ച് ചെയ്യുന്നതാണ്. ബാക്കി വായനക്ക് ശേഷം
❤️?❤️?❤️?❤️?❤️?❤️?❤️?❤️
♥♥♥
Cool✌
❤️❤️❤️