കൃഷ്ണവേണി Part III [രാഗേന്ദു] 991

കൃഷ്ണവേണി III

Author : രാഗേന്ദു

[ Previous Part ]

 

എല്ലാവർക്കും സുഖം അല്ലേ..? ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കുക.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. സ്റ്റേ സേഫ് ഗൈസ്‌❤️❤️

നടക്കുംതോറും മനസ്സ് അവളെ വിട്ടുപോവല്ലെ എന്ന് പല ആവർത്തി പറയുന്നുണ്ട്.. പക്ഷേ അത് ശ്രദ്ധിക്കാതെ ഞാൻ നേരെ നടന്നു..

മുത്തശ്ശനെ ഓർക്കുമ്പോൾ ദേഷ്യം ഇരട്ടിച്ചു.. നടത്തത്തിൻ്റെ വേഗത കൂടി..

ബസ്സ് സ്റ്റോപ്പിൽ എത്തി… ഇവിടെ ബസ്സ് ഒരു നിശ്ചിത സമയത്തിനേ ഉള്ളൂ.. അതുകൊണ്ട് ഞാൻ അവിടെ സൈഡിൽ ഒരു മര ചുവട്ടിൽ നിന്നു..

അവളെ അവിടെ വിട്ട് വന്നത്.. അവളുടെ ജീവിതം ഞാൻ കാരണം നശിക്കണ്ട എന്ന് കരുതി ആണ്..
അതോ.. എൻ്റെ ഈഗോ ആണോ..!!

ഇതൊക്കെ ആലോചിച്ച് എനിക്ക് പ്രാന്ത് പിടിക്കും പോലെ.. ഒരു തീരുമാനം എടുക്കാൻ പറ്റാത്ത പോലെ.. അവളെ കൂട്ടി വന്നാലോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു…

അപ്പോൾ ആണ് ബസിൻ്റെ ഹോൺ ശബ്ദം അവിടെ കേട്ടത്.. കയറല്ലെ എന്ന് ഉള്ളിൽ ഇരുന്ന് ആരോ പറയുന്നു.. പക്ഷേ എന്തോ എന്നെ തടുക്കുന്നു… മുത്തശ്ശനോടുള്ള ദേഷ്യം.. അവരുടെ മുൻപിൽ തോൽക്കാൻ മനസ് അനുവദിക്കാത്ത പോലെ… പക്ഷേ ആ പെണ്ണിൻ്റെ അവസ്‌ഥ..!!

“ഹലോ.. കയറുന്നില്ലെ.. സ്വപ്നം പിന്നെ കാണാം..സമയത്തിന് എത്താൻ ഉള്ളതാ..”

അവിടെ നിൽകുന്ന എന്നെ ഉണർത്തിയത് കണ്ടക്ടറുടെ ശബ്ദം ആണ്..

രണ്ടും കല്പിച്ച് ഞാൻ ബസ്സിൽ കയറി.. തിരക്ക് ഇല്ലായിരുന്നു.. ഒരു സീറ്റിൽ കയറി ചാരി ഇരുന്നു കണ്ണ് അടച്ച്..

194 Comments

  1. ഈ പാർട്ടും പൊളിച്ചു കൃഷ്ണവേണി നമ്മൾ ഉദ്ദേശിച്ച ആളല്ല സർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. ഒത്തിരി സന്തോഷം ഇഷ്ട്ടപെട്ടതിൽ..
      സ്നേഹത്തോടെ❤️

  2. കാളിദാസൻ

    വായിച്ചു.. ഇഷ്ട്ടമായി..
    കൃഷ്ണവേണിയെയും ഇഷ്ട്ടമായി.. ???

    സ്നേഹത്തോടെ കാളിദാസൻ ❤️

    1. കാളി.. ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ❤️

  3. പൊളിച്ചു ???

    1. സ്നേഹം❤️

  4. നന്നായിട്ടുണ്ട്.. അവൾ അപ്പൊ വിചാരിച്ച പോലെ അല്ല അല്ലെ… ? ആം നോക്കാം..
    അമ്മ പൊളിയെ.. ന്റെ നാൻസിയെ ഓർമ വന്നു.. എന്റെ ഏട്ടന് അമ്മയെ ഇപ്പോഴും പേടിയാണ്. ഇടഞ്ഞാൽ സാക്ഷാൽ ഭദ്രകാളി.. ? അച്ഛൻ കിടു, പെങ്ങളും.. പിന്നെ മുത്തശ്ശൻ സ്കോർ ചെയ്തു.. ക്രിസ്ത്യൻ തറവാടുകളിൽ മുത്തശ്ശൻ അല്ല കേട്ടോ, അപ്പച്ചൻ ഒക്കെയാണ്..
    അപ്പോൾ ഒത്തിരി ഇഷ്ടത്തോടെ.. ❤️

    1. മുത്തേ..
      ആം നോക്കാം എന്താവും എന്ന്..
      അമ്മയും ഡാഡി മുത്തശ്ശൻ ഒക്കെ കിടുവല്ലെ?
      മുത്തശ്ശൻ എന്ന് പറയില്ലെ.. ഇനി മാറ്റാൻ പറ്റില്ലല്ലോ.. അങ്ങനെ ഇരിക്കട്ടെ അല്ലേ.. വെറൈറ്റി.. ഒത്തിരി ഇഷ്ടം?❤️

  5. Lub???

    1. സ്നേഹം❤️

  6. കുട്ടപ്പൻ

    രാത്രിതന്നെ വായിച്ച്.

    കൊള്ളാട്ടോ നന്നായിട്ടുണ്ട്.
    വേണിയുടെ കളികൾ കമ്പനി കാണാൻപോകുന്നേയുള്ളു ?.ഇനിയെന്തൊക്കെ കാണണം എന്റെ ഭഗവാനെ ??

    1. കുട്ടപ്പ..
      നോക്കാം ഇനി എന്തോകെ എന്ന്..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ
      സ്നേഹം❤️

  7. ❤️❤️❤️

  8. Nannayittund…korchoode length aakamayirunnu,saralla adtha part pettann thannalum mathi??

    1. Length കൂട്ടെ.. ഇത്രെയും പോരെ..
      ഒത്തിരി സന്തോഷം ഇഷപെട്ടത്തിൽ.. വൈകാതെ തരാംട്ടോ..സ്നേഹം❤️

      1. Vayichittangatt alinj povarnn,appo nirthi?atha length koottan paranee…pettann nxt part tharanee…oru 5days gap l?…

        Ezhthukarude budhimuttonnum ariyathondallattoo…chila ezhthkarde mathree vayikarolloo,athokke adipoliyandhaanum appo llarum laag aavumbo ntho polee…athaa

        1. ?? വൈകാതെ തരാം❤️

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സ്നേഹം❤️

  10. Mind-blowing

    1. ഒത്തിരി സ്നേഹം❤️

  11. ഫുൾ ശോകം ആക്കിയാലോ ചേച്ചി
    ന്നാലും ഈഗോയെ കെട്ടിപിടിച്ചു നടന്ന അവനു ഇതുതന്നെ വേണം….
    കോളേജ് ഒരു യുദ്ധക്കളം ആക്കുന്നത് കാണണം ??

    പാവം വേണി എന്തൊക്കെ അനുഭവിക്കണം
    ഈ ഭാഗവും നന്നായിരുന്നു..ബട്ട് മുൻപത്തെ പാർടികളിൽ ഇല്ലാത്ത ചെറിയ ചെറിയ mistakes കണ്ടു… കഥയെ അത് ബാധിച്ചില്ല എന്നാലും ജസ്റ്റ് ഒന്ന് പറഞ്ഞു എന്ന് മാത്രം

    ♥♥❤

    1. വേണി ആണോ അതോ അവൻ ആണോ അനുഭവിക്കാൻ പോകുന്നത് എന്ന് കാണാം..ഒത്തിരി സ്നേഹം.. തെറ്റുകൾ ക്ഷമിക്കുമല്ലോ.. സ്നേഹത്തോടെ❤️

  12. കിടക്കുന്നതിനുമുൻപേ സൈറ്റിൽ കഥ കണ്ടു. എണീറ്റിട്ട് വായിക്കാമെന്ന് കരുതിയെങ്കിലും ഉടനെത്തന്നെ വായിച്ചു. നിരാശപ്പെടുത്തിയില്ല. ചില പാകപ്പിഴകൾ ഒഴിച്ചാൽ ചില ഭാഗങ്ങൾ വായിക്കുമ്പോൾ ഇത് ഇന്ദുവിന്റെ കഥയാണോ അതോ ലിനുവിന്റെ കഥയാണോ എന്ന് വരുന്ന തോന്നൽ ഇന്ദു അത്രക്ക് കാര്യമായി എഴുത്തിനെയെടുക്കുന്നു എന്നതാണ്. നായകന്റെ ഈഗോ ഒരു ഹൈലൈറ്റ് തന്നെയാണ്. കൃഷ്ണ ബോൾഡ് ആയത് നന്നായി. അക്ഷരതെറ്റുകൾ കൂടിവരുന്നുണ്ടോ എന്നൊരു തോന്നൽ കൂടെ. ദയവായി ശ്രദ്ധിക്കണം.
    With Love, Bernette ?

    1. ചേച്ചി ഒത്തിരി സന്തോഷം നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ..
      അക്ഷര തെറ്റുകൾ പരമാവധി ഞാൻ ശ്രദ്ധിക്കുന്നുണ്ട്.. എന്നാലും എവിടെങ്കിലും ഉണ്ടാവും.. അടുത്തതിൽ എന്തായാലും കുറവ് ഉണ്ടാവും എന്ന് കരുതുന്നു.. ഒത്തിരി സ്നേഹം ചേച്ചി ❤️

  13. കൊള്ളാം അടിപൊളി ??.
    ഈ ആഷ് നെ കൊണ്ട് തോറ്റല്ലോ ??.
    അവനു നന്നാവാൻ ഒരു ഉദ്ദേശവും ഇല്ലല്ലോ ?.í

    പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ പോസിറ്റീവ് ആയെ എടുക്കാവുട്ടോ ഈ പാർട്ടിൽ ഞാൻ എഴുത്തിൽ ഒരു കോൺഫിഡൻസ് കുറവ് നന്നായി ഫീൽ ചെയ്തു എന്താണ് അങ്ങനെ തോന്നാൻ കാരണം ഇന്ന് aniku കൃത്യമായി അറിയില്ല.

    എന്തായാലും കഥ ഇപ്പോൾ നല്ല ഒരു വഴിതിരിവിൽ ആണ്‌ ഇതിലും മനോഹരമായി എഴുതാൻ കഴിയട്ടേ ഇന്ന് ഞാൻ ആശംസിക്കുന്നു.

    Comrade.

    1. ഒത്തിരി സന്തോഷ് comrade ഇഷ്ടപെട്ടതിൽ.. കോൺഫിഡൻസ് കുറവ് ഒന്നും ഇല്ല.. ഈ പ്രാവശ്യം എഴുതാൻ കുറച്ച് വൈകി.. പിന്നെ അദ്യം എഴുതി വന്നപ്പോൾ ലോജിക് ശരിയായില്ല?. അതാ പറ്റിയത്.. ഒത്തിരി സ്നേഹം❤️

  14. അവന് അങ്ങനെ തന്നെ വേണം …. ഈഗോയും പൊക്കി പിടിച്ച് വല്യ ഡയലോഗ് ഒക്കെ അടിച്ചത് ആല്ലെ….?

    മുത്തച്ഛൻ പറഞ്ഞ പോലെ you don’t deserve her…!! അവൻ ചെയ്തതിനു തിരിച്ച് കിട്ടി…. ഇപ്പൊ ഇതാ ഒരേ കോളേജിൽ വന്നിരിക്കുന്നു…. അവള് ആണേൽ അവനെ മൈൻഡ് പോലും ചെയ്യുന്നില്ല….ഇനി എന്തൊക്കെ സംഭവിക്കും…,,., പിന്നെ ചില ഡയലോഗുകൾ മിസ് ആയത് പോലെ തോന്നി അത് ഇനി മനഃപൂർവം അങ്ങനെ ആയത്താണോ….? ഉദാഹരണത്തിന് സേവ്യർ ചേട്ടൻ പേര് ചോദിക്കുമ്പോൾ അവൻ പേര് പറയണത് കാണുന്നില്ല….,,, ചേച്ചിയോട് സോറി പറയുന്നത്……
    അതൊന്ന് നോക്കുവൊണ്ട് ചേച്ചി….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…,

    സ്നേഹത്തോടെ സിദ്ധു..♥️.

    1. സിദ്ധു..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ..
      ഡയലോഗ് മിസ്സ് ആയോ.. സേവ്യർ ചേട്ടൻ പേര് ചോദിക്കുമ്പോൾ അവൻ പേര് പറയുന്നുണ്ടല്ലോ..
      അതുപോലെ ചേച്ചിയോട് സോറി ചോദിക്കുന്നത് രാവിലെ അവൻ അവരോട് ഒച്ച എടുത്തില്ലെ അതിനാണ്..

      അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം സ്നേഹത്തോടെ❤️

  15. Thanks രാഗേന്ദു, ഞാൻ എഴുതിക്കൊണ്ടിരുന്ന കഥയുടെ അടുത്ത പാർട്ട്‌ എഴുതാനുള്ള സ്പാർക്ക് കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു. ഈ പാർട്ട്‌ വായിച്ചപ്പോൾ ഫുൾ എനർജിയായി. ഇനി ഞാൻ കലക്കും ?

    1. നിഖില..
      സന്തോഷം അത് കേട്ടതിൽ.. അപ്പൊൾ പൊളിക്ക് ❤️

  16. ഈ ഭാഗവും നന്നായിട്ടുണ്ട് ?

    നായകൻ മോഡേൺ ചിന്തകത്തിക്കാരൻ എന്ന് എനിക്ക് തോന്നുന്നില്ല ?

    ലിനു ഇതിൽ പ്രധാന കഥാപാത്രം ആണോ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ❤️❤❤

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.. സ്നേഹത്തോടെ❤️

  17. കഴിഞ്ഞ ഭാഗത്തെ കമന്റിൽ ഞാൻ ചോദിച്ച പോലെ കൂടെ കൊണ്ടുപോയില്ലെങ്കിലും ഒരേ കോളേജിൽ വന്നല്ലോ 2 പേരും. നന്നായിരുന്നു ഈ ഭാഗവും ?

    1. ചുമ്മ അങ്ങനെ കൊണ്ടുപോയ ഒരു ഗും ഇല്ല.. അതാ?
      സ്നേഹം❤️

  18. ആർക്കും വേണ്ടാത്തവൻ

    ❤❤❤❤❤?❤??

    1. ❤️❤️

    1. സ്നേഹം❤️

  19. Nxt part ennu varum

    1. എഴുതി തുടങ്ങട്ടെ❤️

  20. Korachathikam parts pratheekshikunnu naayakan korachathikam viyarkendi varunnu thonnunnu…. ente parijayathil almost same oru anubavam indayittund…. so pettenn connectaayi….

    1. ചെറിയ കഥ ആണ്. അറിഞ്ഞുഡ നീളുമോ എന്ന്.. ഒത്തിരി സ്നേഹം നല്ല വാക്കുകൾക്ക്❤️

  21. Ho angane kond poyi nirthi alle…. eppozhathe avastha vech orikalum avanu avale kittaruth ella thettum avante bhagathalle…. evane swanthakark polum pullu vilayum aanu vere oru nilayum vilayum ulla aal vannu avale kettattennu…. orupad anubavicha kuttyole onnum valland kashttapedtharth ….✌

    1. അയ്യോ അവൻ പാവം അല്ലേ. അവളെ ഇഷ്ടകെഡ് ഒന്നും ഇല്ല.. നോക്കാം എന്ത് വേണം എന്ന്.. അവൻ്റെ ആഗ്രഹങ്ങൾക്ക് ഒത്ത് ഒന്നും നടന്നില്ല.. പിന്നെ അവർ മറച്ച് വച്ച് എന്ന് ഉള്ള ചിന്തയും..
      സ്നേഹത്തോടെ ❤️

  22. മാലാഖയെ പ്രണയിച്ചവൻ

    കഥ സൂപ്പർ വെയ്റ്റിംഗ് ഫോർ ന്ക്സ്റ്റ് പാർട്ട്‌ ❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. വൈകാതെ തരാം.. സ്നേഹം❤️

  23. Poli super

    1. സ്നേഹം❤️

Comments are closed.