കൃഷ്ണവേണി Part III [രാഗേന്ദു] 991

കൃഷ്ണവേണി III

Author : രാഗേന്ദു

[ Previous Part ]

 

എല്ലാവർക്കും സുഖം അല്ലേ..? ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കുക.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. സ്റ്റേ സേഫ് ഗൈസ്‌❤️❤️

നടക്കുംതോറും മനസ്സ് അവളെ വിട്ടുപോവല്ലെ എന്ന് പല ആവർത്തി പറയുന്നുണ്ട്.. പക്ഷേ അത് ശ്രദ്ധിക്കാതെ ഞാൻ നേരെ നടന്നു..

മുത്തശ്ശനെ ഓർക്കുമ്പോൾ ദേഷ്യം ഇരട്ടിച്ചു.. നടത്തത്തിൻ്റെ വേഗത കൂടി..

ബസ്സ് സ്റ്റോപ്പിൽ എത്തി… ഇവിടെ ബസ്സ് ഒരു നിശ്ചിത സമയത്തിനേ ഉള്ളൂ.. അതുകൊണ്ട് ഞാൻ അവിടെ സൈഡിൽ ഒരു മര ചുവട്ടിൽ നിന്നു..

അവളെ അവിടെ വിട്ട് വന്നത്.. അവളുടെ ജീവിതം ഞാൻ കാരണം നശിക്കണ്ട എന്ന് കരുതി ആണ്..
അതോ.. എൻ്റെ ഈഗോ ആണോ..!!

ഇതൊക്കെ ആലോചിച്ച് എനിക്ക് പ്രാന്ത് പിടിക്കും പോലെ.. ഒരു തീരുമാനം എടുക്കാൻ പറ്റാത്ത പോലെ.. അവളെ കൂട്ടി വന്നാലോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു…

അപ്പോൾ ആണ് ബസിൻ്റെ ഹോൺ ശബ്ദം അവിടെ കേട്ടത്.. കയറല്ലെ എന്ന് ഉള്ളിൽ ഇരുന്ന് ആരോ പറയുന്നു.. പക്ഷേ എന്തോ എന്നെ തടുക്കുന്നു… മുത്തശ്ശനോടുള്ള ദേഷ്യം.. അവരുടെ മുൻപിൽ തോൽക്കാൻ മനസ് അനുവദിക്കാത്ത പോലെ… പക്ഷേ ആ പെണ്ണിൻ്റെ അവസ്‌ഥ..!!

“ഹലോ.. കയറുന്നില്ലെ.. സ്വപ്നം പിന്നെ കാണാം..സമയത്തിന് എത്താൻ ഉള്ളതാ..”

അവിടെ നിൽകുന്ന എന്നെ ഉണർത്തിയത് കണ്ടക്ടറുടെ ശബ്ദം ആണ്..

രണ്ടും കല്പിച്ച് ഞാൻ ബസ്സിൽ കയറി.. തിരക്ക് ഇല്ലായിരുന്നു.. ഒരു സീറ്റിൽ കയറി ചാരി ഇരുന്നു കണ്ണ് അടച്ച്..

194 Comments

  1. Indhu chechi kadha poli ayikkk.
    Onnum parayan illa
    Waiting for next part

    1. സ്നേഹം ഇഷ്ട്ടപെട്ടതിൽ❤️

  2. നിധീഷ്

    ♥♥♥

  3. DoNa ❤MK LoVeR FoR EvEr❤

    Indhu chechi alppam kadanna kai anallo pinne linu ividem vannuvalle ?? appo ini manasamadhanam tharilla chechiyum aniyanum….bakki pettennu thannekkane

    1. പിടിച്ച് നിക്കണ്ടെ?. അത് l വച്ച് ഒരു പേര് വേണമായിരുന്നു. നോക്കാം എന്താവും എന്ന്
      സ്നേഹം❤️

  4. ❤️❤️❤️❤️❤️

  5. ആഹാ കഥ അടിപൊളിയായിട്ട് പോകുന്നല്ലോ. അപ്പം ഇനി ഒരു ടീച്ചർ സ്റ്റുഡന്റ് പ്രണയം കാണാം അല്ലെ ???

    വെയ്റ്റിംഗ് ഫോർ next പാർട്ട്‌ ❤️

    1. ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം.. സ്നേഹം❤️

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️സ്നേഹം

  7. പഴയ സന്യാസി

    ❤❤waiting for next part

  8. കാർത്തിവീരാർജ്ജുനൻ

    Nice?❤️ waiting for next part ❤️

    1. ഒത്തിരി സ്നേഹം❤️

  9. ഇപ്പോഴാണ് വായിച്ചത് നന്നായിട്ടുണ്ട് ഇത് പോലെ തന്നെ തുടർന്നും നല്ല രീതിയിൽ മുന്നോട്ടു പോകുക
    With❤️

    1. ഒത്തിരി സ്നേഹം ഇഷ്ടപെട്ടതിൽ❤️

  10. ദാവീദ്

    പ്രിയപ്പെട്ട രാഗേന്ദുവിന്,
    സുഖം അല്ലെ. Njn സുഖം ആയി erikunu.
    Padichond erunapo ഒരു break എടുത്ത് evidae വന്നപ്പോ ദാ കിടക്കുന്നു Pine onnum നോക്കിയില്ല. വായിച്ച് ang theerth.
    As always its nice, oru പ്രാവിശ്യം ne എഴുതുമ്പോഴും നന്നായ് നന്നായ് varuna ond. Writing style അടിപൊളി aado.
    ആഷ്ലിയുടെ feelings നന്നായി convey aakuna ond. And I like one line that’s the out of box think “bcz you are our son”.(edak koodyi attendance registeril ulla പേര്‌ linu. Hambadi bheegari ?)
    Pine kaghina എല്ലാ partilum ne reply thannath വായിച്ചിട്ട് ondairun thanks for that
    Eagerly waiting for the next part, keep up the good work
    ഒരുപാട്‌
    സ്നേഹത്തോടെ
    ദാവീദ്

    1. ദാവീദ്..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സുഖം ആണ്..സ്നേഹത്തോടെ❤️

  11. വിരഹ കാമുകൻ???

  12. Poli muthe

    1. സ്നേഹം ❤️

  13. സ്നേഹം മാത്രം…..❤️?…

    1. തിരിച്ചും സ്നേഹം❤️

  14. ആഹാ വന്നല്ലേ… ❤️❤️❤️

  15. ✨️???✨️

  16. Wait ചെയ്യ്തു ഇരിക്കുവായിരിന്നു……..

  17. ❤️❤️❤️

  18. ♥️♥️

Comments are closed.