അൾട്ടിമേറ്റ് പുഛം.. കാരണവൻമാര് പറയണ പോലെ വഴിയിൽ കിടന്ന പാമ്പിനെ എടുത്ത് എവിടെയോ വച്ചത്ത് പോലെയായി..എവിടെ ആ മനസാക്ഷി തെണ്ടി
” ഞാൻ ഇവിടെയുണ്ടേ”
” കേട്ടല്ലോ ഈ പെണ്ണ് പറഞ്ഞത്..നിനക്കായിരുന്നല്ലോ അവളെ അവിടെ ഇട്ടേച്ച് വരാൻ ബുദ്ധിമുട്ട്.. കേൾക്ക്.. വയർ നിറച്ച് കേൾക്ക്”
“തെറ്റ് പറ്റി പോയി ബോസ്.. ഹെൽപ് ചെയ്യ്ത നമ്മളെ തന്നെ പുഛിച്ചല്ലോ..
“നിന്റെ വാക്ക് കേട്ട് എന്ത് ചെയ്താലും ഇങ്ങനെ തന്നെയാ വരാറ്”
“ക്ഷമി.. ബോസ് ഇവളെ വെറുത്തെ വിടാൻ പാടില്ല.. തിരിച്ച് പറ”
” വേണോ”
“അങ്ങോട്ട് പറ …. കാർത്തി ആരാണെന്ന് അവൾ അറിയണം.”
“അപ്പൊ പറയാല്ലേ”
“ആഹ്..അപ്പൊ സ്റ്റാർട്ട്”
“നിക്ക്..നിക്ക്.. ഐഡിയ ഒന്നു മാറ്റി പിടിച്ചാല്ലോ”
” കിടുവാണോ”
“ആവാത്തിരിക്കില്ല”
ഈശ്വരൻമാരെ അടിയനെ അനുഗ്രഹിച്ചാലും..
പെണ്ണ് എന്റെ റിയാക്ഷൻ ഒന്നും ഇലാഞ്ഞിട്ട് നോക്കിയിരിക്കാണ്. അത് കണ്ടത്തും ഞാൻ ചിരി തുടങ്ങി.. ഫ്രെൻഡ്സിൽ ശ്രീനിവാസൻ ചിരിക്കണത്ത് പോലെ നല്ല അഡാർ ചിരി.. അവൾ എന്നെ മിഴിച്ച് നോക്കുന്നുണ്ട്..
“നിന്റെ നാട്ടിൽ കണ്ണാടി ഒന്നുമില്ലേ.. അതിൽ ഒരു വട്ടം നോക്കിയിരുന്നേൽ ഈ ഗതി നിനക്ക് വരില്ലായിരുന്നു.. അവിടെ ടെബിൽ തുടച്ചിരുന്ന ചേച്ചി വരെ നിന്നെക്കാളും ഗ്ലാമറുണ്ട്.. നീർക്കോലി പോലെയിരിക്കുന്ന അവൾ പറയണത്ത് കേട്ടില്ലേ ഈശ്വരാ.. ഇതൊന്നും കേൾക്കാനുള്ള ശക്തി എനിക്കില്ലേ”
എന്റെ ചിരിയും സംസാരവും കണ്ടിട്ട് ഉണ്ടകണ്ണും പുറത്തിട്ട് എന്നെ നോക്കി പേടിപ്പിക്കാണ് അവൾ.. തിരിച് ഒന്നും പറയുന്നിലല്ലോ.. ഇനി ഇവിടെ ഇറക്കി വിട്ടും എന്ന് വിച്ചാരിച്ചായിരിക്കോ..
” ഐശ്വര്യ റായ് വേണേൽ വന്ന് വണ്ടിയിൽ കേറ്.. ഈ പാവം ഗ്ലാമറിലാത്തവൻ പോവാണ്.. ഇനി മാഡത്തിന് വേണേൽ ഇവിടെ ഇരുന്ന് അഭിഷേക് ബച്ചനെ കാത്തിരിക്കാം.”
ഞാൻ അതും പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി. അവളിപ്പോഴും അവിടെതന്നെ നിക്കാണ്.
” വരണില്ല എന്ന് ഉറപ്പിച്ചോ”
അത് കേട്ടത്തും ഒന്നുമിണ്ടാണ്ട് വന്ന് വണ്ടിയിൽ കേറി.. അവൾ കേറിയതും ഞാൻ ബൈക്ക് മുന്നോട്ടെടുത്ത് .
” എന്നാലും നിന്റെ ഒരു തൊലിക്കട്ടി സമ്മതിക്കണം.. ഒരു ഉളുപ്പുമിലാണ്ട് ഇങ്ങനെ ഒക്കെ പറയാൻ പറ്റോ.. ”
ബൈക്ക് ഓടിക്കുമ്പോഴും ഞാൻ പരമാവധി അവളെ ചൊറിഞ്ഞ്കൊണ്ടിരുന്നു. സംഭവം എന്നെ വച്ച് നോക്കുമ്പോൾ അവൾക്ക് കുറച്ച് സൗന്ദര്യം കൂടുതൽ തന്നെയാ.. എന്നാലും ഇങ്ങനെയൊക്കെ പറയാൻ പറ്റോ..
⊗⊗⊗⊗
സൂപർ aayund
Waiting
Nizzz brooo
Waiting for the next part
ഇപ്പോൾ തിരക്ക് കുറവാണൊ അപ്പോൾ പെട്ടെന്ന് അടുത്ത പാ൪ട്ട് പെട്ടെന്ന് വരുവാരിക്കു൦.പേജ് കൂട്ടിയിട്ടാൽ നല്ലതാരിക്കു൦
അടുത്ത പാർട്ട് ഉടനെ വരുമോ
കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട് ???
Ohhh twist vakayilae pengalo atho murapenno next partil kanam
bro polii waiting for your next part
Mone poli ipozha 2 part um vayiche sanam vere vibe akitund baki pettannu poratte ❣️
Nice story bro
സൂപ്പർ ആയിട്ടുണ്ട് കേട്ടോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ ? ?
Supper
ഇനിയും എഴുതണേ ബ്രോ… കഥ ഇഷ്ടപ്പെട്ടു ❤️❤️❤️
Superb