” ഇവിടെ വന്നിട്ട് ഇപ്പൊ എത്ര കൊല്ലായി”
” വാപ്പാന്റെ കാലം തൊട്ടെ ഞങ്ങൾ ഇവിടെയാ.. കൊലത്തിൽ ഒരികെ നാട്ടിൽ പോവും.”
അപ്പോഴെക്കും കൈ കഴുകി അവൾ വന്നു.
” പെങ്ങളാണോ”
“അതെന്താ അങ്ങനെ ചോദിച്ചേ.. ഇക്ക സാദാചാരവാദിയാണോ”
“ഹേയ്.. രണ്ടാളേം കണ്ടിട്ട് ഏകദേശം ഒരു ഛായ പോലെ തോന്നി. അതോണ്ട് ചോദിച്ചതാ.. അല്ലാണ്ട് ഞാൻ മറ്റേ വാദിയൊന്നുമല്ല”
അയാൾ ചിരിച്ചിട്ട് ഇത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും അന്തംവിട്ട് നിന്നു. അവളെ നോക്കിയപ്പോൾ അവളുടെ അവസ്ഥയും ഏകദേശം എന്റെ പോലെ തന്നെയാ..
“എന്താണ് രണ്ടാളും ആലോച്ചിച്ചിരിക്കണേ”
” ഇയാൾ പറഞ്ഞത് കേട്ട് ആലോച്ചിച്ചത്താ.. എന്റെ പോന്നിക്കാ.. ഈ സാധനത്തിനെ എനിക്ക് വഴിയ്യിൽ നിന്ന് കിട്ടിയതാണ്. കേറിക്കോട്ടെ എന്ന് ചോദിച്ച് കുടെ കൂടിയതാണ് .. അലാത്തെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല.. നിങ്ങൾ ബാക്കി ക്യാഷ് എട്.. ഇനിയും കുറെ പോവാന്നുള്ളതാ”
” എനിക്ക് അങ്ങനെ തോന്നി അതു കൊണ്ട് പറഞ്ഞതാണ്..പിന്നെ ഇനി അടുത്ത പ്രാവശ്യം ഇതിലൂടെ വരുമ്പോൾ കേറണംട്ടോ”
അങ്ങേര് ടിപ്പിക്കൽ ബിസിനസ്സുക്കാരനായി
“അതൊക്കെ വരാം.. എന്നാ ശരി ….”
ബാക്കി ക്യാഷും മേടിച്ച് അയാളോട് യാത്രയും പറഞ്ഞ് ഞങ്ങൾ ബൈക്കിന്റെ അടുത്തേക്ക് നടന്നു.
” എന്നാലും അങ്ങേരുടെ ഒരു പ്രവചനം. നീ എന്റെ പെങ്ങളാണ് പോലും. കാമുകി ആണെന്ന് പറയാതത്ത് നന്നായി”
“അത് ഇയാൾ പേടിക്കണ്ട .. നമ്മളെ നേരിട്ട് കാണുന്നോര് ഒന്നും പറയില്ല”
“അതെന്താ”
” ഇത്രേം ഗ്ലാമറുള്ള എനിക്ക് ഇയാളെ പോലെ ഉള്ള ഒരാൾ സെറ്റാവില്ല എന്ന് അവർക്ക് മനസിലാവും”
സൂപർ aayund
Waiting
Nizzz brooo
Waiting for the next part
ഇപ്പോൾ തിരക്ക് കുറവാണൊ അപ്പോൾ പെട്ടെന്ന് അടുത്ത പാ൪ട്ട് പെട്ടെന്ന് വരുവാരിക്കു൦.പേജ് കൂട്ടിയിട്ടാൽ നല്ലതാരിക്കു൦
അടുത്ത പാർട്ട് ഉടനെ വരുമോ
കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട് ???
Ohhh twist vakayilae pengalo atho murapenno next partil kanam
bro polii waiting for your next part
Mone poli ipozha 2 part um vayiche sanam vere vibe akitund baki pettannu poratte ❣️
Nice story bro
സൂപ്പർ ആയിട്ടുണ്ട് കേട്ടോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ ? ?
Supper
ഇനിയും എഴുതണേ ബ്രോ… കഥ ഇഷ്ടപ്പെട്ടു ❤️❤️❤️
Superb