കൃഷ്ണപുരം ദേശം 2[Nelson?] 528

കൃഷ്ണപുരം ദേശം 2

Author : Nelson?

 

തുടരുന്നു

ബസ്റ്റാന്റ് കഴിഞ്ഞപ്പോഴെക്കും ആരോ വണ്ടിയ്ക്ക് കൈ കാണിച്ച് .. വണ്ടി നിർത്തി സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒരു പെണ്ണാണ് എന്ന് മനസിലായത് .. ജാക്കറ്റും തൊപ്പിയും ഇട്ടത്ത് ക്കൊണ്ട് പെട്ടെന്ന് ആളെ മനസിലാവില്ല..

ഈശ്വരാ വയ്യാവേലി ആവോ ..വണ്ടി എടുത്താലോ എന്ന് കരുത്തിയപ്പോഴേക്കും മനസാക്ഷി തെണ്ടി വന്നു..

” പെൺകൊച്ചു ഈ അസമയത്ത് ഇവിടെ നിൽക്കുമ്പോൾ നിനക്ക് എങ്ങനെയാടാ തെണ്ടി ഇട്ടേച്ച് പോവാൻ തോന്നുന്നെ”

അതിന് മറുപടി കൊണ്ടുക്കാൻ തുടങ്ങിയപ്പോഴെക്കും അവൾ അടുത്തെത്തി

” Can you give me a lift ?”

ഇംഗ്ലീഷിലാണ് ചോദ്യം അപ്പൊ കനഡക്കാരി അല്ല ..

ഇനി മലയാളി വലതുമാണോ

” നാട്ടിൽ എവിടെയാ”

എന്റെ ചോദ്യം കേട്ടത്തും പെണ്ണ് കണ്ണും മിഴിച്ച് നിൽക്കാണ്.. ഇവന് ഇത് എങ്ങനെ മനസിലായി എന്ന ഭാവത്തിൽ

“എങ്ങനെ മനസിലായി”

“അതൊക്കെ ഒരു ഊഹം”

” ചേട്ടൻ നാട്ടിലോടാണോ”

“ആഹ്.. പാലക്കാട്ട്”

“ഈശ്വരാ.. സമാധാനായി.. എന്നെയും കൂടെ കൂടോ..ഞാനും അങ്ങോട്ടെക്കാ”

ദൈവമേ ഇത് കുരിശ് ആവോ.. എന്റെ ആലോചനകണ്ടിട്ട് അവൾ മുഖത്ത് പരമാവധി വിനയം വാരി വിത്തറുനുണ്ട്..അപ്പൊ എനിക്ക് അച്ചുവിന്റെ മുഖമാ മനസിൽ വന്നെ..

“കേറിക്കോ”

കേട്ടത്തും അവൾ വണ്ടിയിൽ ചാടിക്കേറി .

“താങ്ക്സ്”

⊗⊗⊗⊗

14 Comments

  1. NithinRajagopal

    സൂപർ aayund

  2. Waiting

  3. Nizzz brooo
    Waiting for the next part

  4. സൂര്യൻ

    ഇപ്പോൾ തിരക്ക് കുറവാണൊ അപ്പോൾ പെട്ടെന്ന് അടുത്ത പാ൪ട്ട് പെട്ടെന്ന് വരുവാരിക്കു൦.പേജ് കൂട്ടിയിട്ടാൽ നല്ലതാരിക്കു൦

  5. അടുത്ത പാർട്ട് ഉടനെ വരുമോ

  6. കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട് ???

  7. Ohhh twist vakayilae pengalo atho murapenno next partil kanam

  8. bro polii waiting for your next part

  9. Mone poli ipozha 2 part um vayiche sanam vere vibe akitund baki pettannu poratte ❣️

    1. Nice story bro

  10. സൂപ്പർ ആയിട്ടുണ്ട് കേട്ടോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ ? ?

  11. ത്രിലോക്

    ഇനിയും എഴുതണേ ബ്രോ… കഥ ഇഷ്ടപ്പെട്ടു ❤️❤️❤️

Comments are closed.