ഒന്നും ഉരിയാടാതെ 26 [നൗഫു] 4939

ഒന്നും ഉരിയാടാതെ 26

Onnum uriyadathe

Author :നൗഫു |||ഒന്നും ഉരിയാടാതെ 25

 

നിങ്ങളുടെ ആവശ്യം മുൻ നിർത്തി ഇന്ന് മുതൽ വീണ്ടും തുടങ്ങുന്നു.. വായിക്കുന്നവർ ഒരു വരി കുറിക്കാൻ മറക്കരുത് ❤❤❤

 

ഞാൻ ഒന്ന് മുങ്ങിയാൽ നിങ്ങളെക്കാൾ പേടി എനിക്കാണ്.. കാരണം മറ്റൊന്നും അല്ല.. പുതിയ ഏതേലും ഒരു ത്രെഡ് മനസ്സിൽ കയറും പിന്നെ അതിന്റെ പിറകെ പോകും…ഈ കഥ എഴുതാൻ തുടങ്ങിയതിനു ശേഷം അങ്ങനെ ഒരു പ്രോബ്ലം എനിക്ക് വന്നിട്ടില്ല.. ഇനി വരുകയും ഇല്ല ❤❤❤

 

പക്ഷെ ഈ കഥ കുറച്ചു ലാഗ് ആണ്, മുന്നോട്ടു പോകുന്നെ ഇല്ല എന്നൊക്കെ എനിക്ക് അറിയാം.. പക്ഷെ ഈ ഭാഗത്ത്‌ കുറച്ചു ഇവരുടെ ഇണക്കവും പിണക്കവും നടക്കുന്നുണ്ട് അതാണ് ഞാൻ വളരെ സ്ലോ ആകുന്നത്.. വളരെ മൈനർ ആയ പോഷൻ വരെ പറഞ്ഞു പോകുന്നത്.. ബോർ അടിക്കുന്നവർക് പറയാം കേട്ടോ.. ഇത് രണ്ടു പാർട്ട്‌ കൊണ്ട് തീർക്കാനും അറിയാം ???

 

ഇന്നത്തെ ദിവസം ഒരു പാർട്ട്‌ അയക്കാമെന്നു കരുതി.. കുറച്ചു ഫ്രീ മൈൻഡിൽ ഇരുന്നാലേ ഈ കഥ എഴുതാൻ കഴിയുന്നുള്ളു.. ആദ്യ പാർട്ടുകൾ വണ്ടിയിൽ നിന്നു പോലും എഴുതി അയച്ചിട്ടുണ്ട്.. അതിന്റെതായ പോരായമയും ഉണ്ടാകും. ആദ്യ പാർട്ടിൽ പറഞ്ഞ മാമന്റെ പേര് അല്ല സെക്കൻഡ് പാർട്ടിൽ വന്നത് അത് നിങ്ങൾ ശ്രെധിച്ചിട്ടുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല… അങ്ങനെ കുറച്ചു തെറ്റുകൾ ഉണ്ട്.???

 

എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ❤❤❤

http://imgur.com/gallery/WVn0Mng
 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.