ഒന്നും ഉരിയാടാതെ 26 [നൗഫു] 5020

ഒന്നും ഉരിയാടാതെ 26

Onnum uriyadathe

Author :നൗഫു |||ഒന്നും ഉരിയാടാതെ 25

 

നിങ്ങളുടെ ആവശ്യം മുൻ നിർത്തി ഇന്ന് മുതൽ വീണ്ടും തുടങ്ങുന്നു.. വായിക്കുന്നവർ ഒരു വരി കുറിക്കാൻ മറക്കരുത് ❤❤❤

 

ഞാൻ ഒന്ന് മുങ്ങിയാൽ നിങ്ങളെക്കാൾ പേടി എനിക്കാണ്.. കാരണം മറ്റൊന്നും അല്ല.. പുതിയ ഏതേലും ഒരു ത്രെഡ് മനസ്സിൽ കയറും പിന്നെ അതിന്റെ പിറകെ പോകും…ഈ കഥ എഴുതാൻ തുടങ്ങിയതിനു ശേഷം അങ്ങനെ ഒരു പ്രോബ്ലം എനിക്ക് വന്നിട്ടില്ല.. ഇനി വരുകയും ഇല്ല ❤❤❤

 

പക്ഷെ ഈ കഥ കുറച്ചു ലാഗ് ആണ്, മുന്നോട്ടു പോകുന്നെ ഇല്ല എന്നൊക്കെ എനിക്ക് അറിയാം.. പക്ഷെ ഈ ഭാഗത്ത്‌ കുറച്ചു ഇവരുടെ ഇണക്കവും പിണക്കവും നടക്കുന്നുണ്ട് അതാണ് ഞാൻ വളരെ സ്ലോ ആകുന്നത്.. വളരെ മൈനർ ആയ പോഷൻ വരെ പറഞ്ഞു പോകുന്നത്.. ബോർ അടിക്കുന്നവർക് പറയാം കേട്ടോ.. ഇത് രണ്ടു പാർട്ട്‌ കൊണ്ട് തീർക്കാനും അറിയാം ???

 

ഇന്നത്തെ ദിവസം ഒരു പാർട്ട്‌ അയക്കാമെന്നു കരുതി.. കുറച്ചു ഫ്രീ മൈൻഡിൽ ഇരുന്നാലേ ഈ കഥ എഴുതാൻ കഴിയുന്നുള്ളു.. ആദ്യ പാർട്ടുകൾ വണ്ടിയിൽ നിന്നു പോലും എഴുതി അയച്ചിട്ടുണ്ട്.. അതിന്റെതായ പോരായമയും ഉണ്ടാകും. ആദ്യ പാർട്ടിൽ പറഞ്ഞ മാമന്റെ പേര് അല്ല സെക്കൻഡ് പാർട്ടിൽ വന്നത് അത് നിങ്ങൾ ശ്രെധിച്ചിട്ടുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല… അങ്ങനെ കുറച്ചു തെറ്റുകൾ ഉണ്ട്.???

 

എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ❤❤❤

http://imgur.com/gallery/WVn0Mng
 

193 Comments

  1. എവിടെ കണ്ടില്ല

  2. Inn varille

  3. Eid Mubarak
    Noufukka
    Interesting
    Kadha perthisttayi

    1. താങ്ക്യൂ ❤❤❤

      ഈദ് മുബാറക് ❤❤❤

  4. കുഞ്ഞാപ്പു

    എന്താണ് ഭായീ സുയിപ്പാക്കല്ലീ ഭായീ

    1. എന്ത് പറ്റി രമണാ ??

  5. Nayakane ingine oru pazham akkalle….50 varsham munpulla kalam alla. Innu

    1. നമുക്ക് നോക്കാം.. ഇങ്ങനെയും കുറച്ചു പേര് ഉണ്ടാവില്ലേ..??

      സോറി ബ്രോ.. ഒക്കേ ശരിയാക്കാം ട്ടോ ❤❤❤

  6. Next part ? Time mattiyoo

    1. ടൈം ഫിക്സ് ആകിയിട്ടില്ല ❤

    1. താങ്ക്യൂ ❤❤❤

  7. ♥️♥️♥️

  8. Katha nallapole thanneyaan pokunnath ..othiri ishtathode vaaykunna kathayaan..ennum enneekumbo thanne ithinte next part vanno enna nokkune..bavuvinte life vallatha feel aayrnu❤️?✨✨..thangalude mansil ullath pole thanne continue chythal mathi..vegam ezhthi theerkanda..

    Ith vare vaayche bhaagangal polum veendum veendum vaayikkum ..athrakk kidu story aanu..
    Eni adtha partinu waiting??

    1. ഇഷ്ട്ടം.. മുത്തേ… കഥ ഇങ്ങനെയേ പോകു.. ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്.. ലാഗ് ഉണ്ടാവും എന്ന്.. അത് കൊണ്ട് വല്യ കുഴപ്പം ഇല്ല എന്ന് തോന്നുന്നു ??❤❤❤

  9. അപരാജിതൻ

    ഇങ്ങള് പോളിയാണ് നൗഫുക്കാ…
    ലവ് യു വെരി മച്ച്…❤️

    1. Next part ?? Time mattiyoo

      1. ടൈം ഫിക്സ് ആകിയിട്ടില്ല

    2. താങ്ക്യൂ ❤❤

  10. മിക്കവാറും….
    ബാവുവിന്റെ തഴമ്പുള്ള കയ്യിൽ നിന്നും ഒന്നു കിട്ടും എന്ന് തോന്നുന്നു… ??

    1. Ajmalinu

      1. Kodukandeth ajmalinala naajikaan ondhinte characteran oolk

    2. ???

      ബാവു ന്റെ കയ്യിലെ തഴമ്പ് അന്ന് പോയില്ലേ… ഇപ്പൊ ഓന് വേറെ പണി അല്ലേടാ ??

  11. ❤❤❤❤

  12. ❤️❤️❤️ ഈ ഭാഗം നല്ല ഫീൽ ഉണ്ടായിരുന്നു…. സൂപ്പർ അടിപൊളി… ബാവു ഇഷ്ടം…. ❤️❤️❤️

    1. താങ്ക്യൂ ❤❤❤

  13. Eid mubarak. Najiye bavunu thanne kittanm ennu prarthikkunnuu. Pinne adhym prnja pole 2 part kondu theerkm ennulla mogam angu maati vechere.

    1. ??അങ്ങനെ പറഞ്ഞു കൊട് bro

      1. Super Ekka bavu Orupavamale najik vitpokatheirnnude

        1. നമുക്ക് നോക്കാം ❤❤❤

      2. എടാ ഓന്ക് പ്രോത്സാഹനം കൊടുക്കല്ലേ ??

    2. ???

      ഈദ് മുബാറക് ❤❤❤

  14. Nala indakuke adutha part

    1. ഇജ്ജ് എന്നെ സുയിപ്പാകും ???

  15. Ikka,
    monoharam.
    Bavuinte kadha vallathe feel undakki.
    kadha ingane potte.
    speed kootarudhe.

    1. താങ്ക്യൂ ❤❤❤

  16. റസീന അനീസ് പൂലാടൻ

    English ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ബാവുവിന് inspiration ന്റെ അർത്ഥം മാത്രം അറിയാതെ പോയല്ലോ

    1. ഹീറോ ഷമ്മി

      ??

      1. എന്താടാ നിനക്ക് ഒരു ഇളി ??

    2. അറിയുന്ന കാര്യവും അറിയാത്തതു പോലെ നിൽക്കില്ലേ അങ്ങനെ ഒരു സീൻ കൊടുത്തതാണ് ട്ടോ… റസീന ???

  17. കഥ ഒരിക്കലും slow alla ee flow il thanne പോട്ടെ ഒരുപാട് ഇഷ്ടപ്പെട്ടു പോയീ പെട്ടന്നു തിറകല്ലെ. പറയാൻ വാക്കില . ഒരു അടിപൊളി കിടുകച്ചി കഥ തന്നെ….???

    പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ ശേമിക്കു….
    എന്ന് zodiac

    1. ഹേയ് ബ്രോ.. ഇഷ്ട്ടം.. നിങ്ങളുടെ സ്‌പോർട് ആണ് ഈ കഥ എനിക്ക് എഴുതുവാൻ തന്നെ കഴിയുന്നത് ❤❤❤

  18. മാതാപിതാക്കളെ ഇത്രക്കും സ്നേഹിക്കുന്ന ഒരു മാരനെ ഒരു പെണ്ണും വിട്ട് പോകില്ല… അങ്ങനെ വിട്ട് പോയാൽ അവൾക് ജീവിതത്തിൻ്റെ ഏറ്റവും വലിയ നഷ്ടമായി പോകില്ലേ

    1. സത്യം.. നാജി എങ്ങനെ കാണുന്നു എന്നുള്ളതാണ് പ്രശ്നം ❤❤❤

  19. ? EID MUBARAK ? Noufu bhai?

    1. ഈദ് മുബാറക് ❤❤❤

  20. പെരുന്നാള്‍ ആയിട്ട് കരയിപ്പിച്ചല്ലോ… ?
    എന്നാലും super…
    പിന്നെ ഇതിന്റെ തുടക്കം ഒരു ഫോൺ വിളിടെ തൊട്ടു മുമ്പ് ആണ്. അത് എന്താണ്‌ എന്ന് കഴിഞ്ഞിട്ട് അല്ലെ.. പിന്നെ ഉള്ള സംഭാഷണം വരിക… ? ഇവിടെ phone സംഭാഷണം എന്താണ്‌ എന്നറിയില്ല അതിനു ശേഷം ബാവു നാട്ടിലേക്ക് വരുന്നു

    1. അതൊരു പോയിന്റ് ആണ്.. ഞാൻ ചേർക്കാൻ വിട്ടു പോയി ഇനിയും ചേർക്കാമല്ലോ…?❤❤❤

  21. വിരഹ കാമുകൻ???

    പഴയതുപോലെ എല്ലാദിവസവും കാണുമോ

    1. നോക്കാം മുത്തേ ❤❤❤

  22. എനിക്ക് അറിയരുന്നു ഇത് ഇങ്ങനെ വരൂ ഇങ്ങനെ സംഭവിക്കൂ അതാ കഴിഞ്ഞ പാര്‍ട്ടിൽ ഞാൻ എടുത്ത് ചോദിച്ചത്‌
    കൊള്ളാം പിന്നെ പേര് എന്തായാലും മാമന്‍ സുക്കൂര്‍ തന്നെ ?
    Eid ആശംസകള്‍
    ❤️❤️❤️❤️❤️

    1. ഈദ് മുബാറക് ??❤❤❤

  23. Perunnal ashamsakal

    1. ഈദ് മുബാറക് ❤❤❤

Comments are closed.