ഒന്നും ഉരിയാടാതെ 26 [നൗഫു] 4939

ഒന്നും ഉരിയാടാതെ 26

Onnum uriyadathe

Author :നൗഫു |||ഒന്നും ഉരിയാടാതെ 25

 

നിങ്ങളുടെ ആവശ്യം മുൻ നിർത്തി ഇന്ന് മുതൽ വീണ്ടും തുടങ്ങുന്നു.. വായിക്കുന്നവർ ഒരു വരി കുറിക്കാൻ മറക്കരുത് ❤❤❤

 

ഞാൻ ഒന്ന് മുങ്ങിയാൽ നിങ്ങളെക്കാൾ പേടി എനിക്കാണ്.. കാരണം മറ്റൊന്നും അല്ല.. പുതിയ ഏതേലും ഒരു ത്രെഡ് മനസ്സിൽ കയറും പിന്നെ അതിന്റെ പിറകെ പോകും…ഈ കഥ എഴുതാൻ തുടങ്ങിയതിനു ശേഷം അങ്ങനെ ഒരു പ്രോബ്ലം എനിക്ക് വന്നിട്ടില്ല.. ഇനി വരുകയും ഇല്ല ❤❤❤

 

പക്ഷെ ഈ കഥ കുറച്ചു ലാഗ് ആണ്, മുന്നോട്ടു പോകുന്നെ ഇല്ല എന്നൊക്കെ എനിക്ക് അറിയാം.. പക്ഷെ ഈ ഭാഗത്ത്‌ കുറച്ചു ഇവരുടെ ഇണക്കവും പിണക്കവും നടക്കുന്നുണ്ട് അതാണ് ഞാൻ വളരെ സ്ലോ ആകുന്നത്.. വളരെ മൈനർ ആയ പോഷൻ വരെ പറഞ്ഞു പോകുന്നത്.. ബോർ അടിക്കുന്നവർക് പറയാം കേട്ടോ.. ഇത് രണ്ടു പാർട്ട്‌ കൊണ്ട് തീർക്കാനും അറിയാം ???

 

ഇന്നത്തെ ദിവസം ഒരു പാർട്ട്‌ അയക്കാമെന്നു കരുതി.. കുറച്ചു ഫ്രീ മൈൻഡിൽ ഇരുന്നാലേ ഈ കഥ എഴുതാൻ കഴിയുന്നുള്ളു.. ആദ്യ പാർട്ടുകൾ വണ്ടിയിൽ നിന്നു പോലും എഴുതി അയച്ചിട്ടുണ്ട്.. അതിന്റെതായ പോരായമയും ഉണ്ടാകും. ആദ്യ പാർട്ടിൽ പറഞ്ഞ മാമന്റെ പേര് അല്ല സെക്കൻഡ് പാർട്ടിൽ വന്നത് അത് നിങ്ങൾ ശ്രെധിച്ചിട്ടുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല… അങ്ങനെ കുറച്ചു തെറ്റുകൾ ഉണ്ട്.???

 

എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ❤❤❤

http://imgur.com/gallery/WVn0Mng
 

193 Comments

  1. Eid Mubarak Bro….. Thanks for the Nice moments…

    1. താങ്ക്യൂ ❤❤

      ഈദ് മുബാറക് ❤❤❤

  2. കഥ പൊളിച്ചു
    കുറച്ചു ദിവസം കാത്തിരുന്നത്തിൽ എന്താ ഇത്ര പൊളിയാകുന് വിചാരിച്ചില്ല

    1. താങ്ക്യൂ ❤❤❤

  3. Site having some issue, most of the comment not showing on the wall

  4. Eid Mubarak Bhai, only wishes , not celebrations ഭായീ ,ഇതൊരു ഫീലാണ്. ഇവിടെ വരുന്ന പല കഥകളും മനസ്സുകൊണ്ട് വായിക്കേണ്ടതാണ് ,ബുദ്ധികൊണ്ടല്ല. നിങ്ങൾ പലരും യഥാർത്തത്തിൽ അനുഗ്രഹീത എഴുത്തുകാരും, പിന്നെ ആരോ പറഞ്ഞപോലെ , കഥയിൽ ഒട്ടും ലാഗോ,വലിച്ച് നീട്ടലോ ഒന്നു० തോന്നിയില്ല, അൽപ० കണ്ണു നിറച്ച പാർട്ടാണ് എന്നതൊഴിച്ചാൽ ,എന്തായാലും ഓരോ പാർട്ട് കഴിയുന്പോഴു० ഇഷ്ട० കൂടുന്ന ഒരു ടെക്നിക് താങ്കളുടെ എഴുത്തിനുണ്ട്, ഏറെ പിരിശത്തോടെ

    1. താങ്ക്യൂ അജു…❤❤❤

      അഭിപ്രായം ആർക്കും പറയാമല്ലോ.. അവരുടെ ഇഷ്ട്ടത്തിന് അനുസരിച്ചു ഈ പാർട്ട്‌ വന്നില്ല എന്നുള്ളതാണ് അവർക്ക് തോന്നിയത് ???

      സാരമില്ല.. ഞാൻ തുടക്കാം മുതലേ പറയുന്നുണ്ട്.. ഓച്ചിനേക്കൾ വേഗത കുറഞ്ഞവും പോകുക.. ലാഗ് ഉണ്ടാവും എന്ന് ???

      സപ്പോർട്ടിനു താങ്ക്സ് ❤❤❤

  5. ഈ പാർട്ട് വായിക്കാൻ തന്നെ നല്ലൊരു ഫീൽ ഉണ്ടായിരുന്നു…ഇഷ്ട്ടായി???….സ്നേഹത്തോടെ???

    1. താങ്ക്യൂ ❤❤❤

  6. تقبل الله منا ومنكم صالح الاعمال”

    ” *?عيد* *مبــــــــــــــــــــارك?* ”

    الله اكبر الله اكبر الله اكبر
    لا إله إلا الله ألله أكبر
    ألله أكبر ولله الحمد

    ? *Eid Mubarak* ?

    1. ഈദ്. മുബാറക് ❤❤❤

  7. ??♥♥?? നന്നായിട്ടുണ്ട്

    1. താങ്ക്യൂ ❤❤❤

  8. Llarrkkum ente hridayam niranja Eid mubarak .ippo vayikkan tym illah korach kainjitt vayikkam. Enthalum pernnal sammmanam thannen tx

  9. Kkarkkum ente hridayam niranja Eid mubarak .ippo vayikkan tym illah korach kainjitt vayikkam. Enthalum pernnal sammmanam thannen tx

    1. ഈദ് മുബാറക് ❤❤❤

  10. മുത്തു

    Eid Mubarak ?????❤️❤️❤️❤️❤️❤️❤️❤️❤️

    എന്നത്തേയും പോലെ അടിപൊളി ?????????❤️❤️❤️❤️

    1. ഈദ് മുബാറക് ❤❤❤

      താങ്ക്യൂ ❤❤❤

  11. ❤❤❤

    ഓരോ part കഴിയുമ്പോഴും ഇഷ്ടം കൂടി വരുകയാണെല്ലോ. ഈ part കണ്ണ് നനയിപ്പിച്ചു.

    Eid Mubarak

    1. ഈദ് മുബാറക് ❤❤❤

      താങ്ക്യൂ ❤❤❤

  12. 3500 views 30like ulluppulla aarenkilum ingane cheyyoo onnu support cheyyado

    1. പോട്ടേ ബ്രോ.. നിങ്ങളെ പോലെ ഇഷ്ട്ടപെടുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്.. അവർക്ക് വേണ്ടി ആണ് എഴുതുന്നത്… ഇഷ്ടം ❤❤❤

  13. മല്ലു റീഡർ

    ???

  14. ?? appo anganeyaannn karyangal…

    Ishtam?
    Apo nthayalum
    aduttha partinu
    beiting

    1. സെടാ ❤❤❤??

  15. ഈദ് മുബാറക്
    ____◆
    ___◆◆
    ___◆◆◆
    ___◆◆◆◆
    ____◆◆◆◆____________
    _____◆◆◆◆◆__________________________◆
    _______◆◆◆◆◆◆◆______________◆◆◆
    _________◆◆◆◆◆◆◆◆◆◆◆◆◆◆◆
    ____________◆◆◆◆◆◆◆◆◆◆◆◆
    _______________◆◆◆◆◆◆◆◆◆
    _______________________◆

    1. ഈദ് മുബാറക് ❤❤❤

  16. ലുയിസ്

    കഥ വലിച്ചു നീട്ടും പോലെ
    ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ ഉൾപെടുത്തിയ പോലെ ഒരു ഫീൽ
    എന്റെ മാത്രം അഭിപ്രായം ആണ് ട്ടോ
    കഥ ബോർ ആയി വരുന്നുണ്ട് ബ്രോ
    കാര്യത്തിലേക് കടക്കാതെ ഇങ്ങനെ വലിച്ചു നീട്ടുമ്പോ ഈ കഥയോടുള്ള ഇഷ്ടം പോവാണ്?

    1. Ath sheriya

      1. താങ്ക്യൂ ❤❤❤

    2. സോറി ബ്രോ.. ഇങ്ങനെ എഴുതാതെ ഒന്നും നടക്കില്ല… സാരമില്ല.. ബ്രോ ബ്രോയുടെ അഭിപ്രായം പറഞ്ഞു.. ഇഷ്ടം ❤❤❤

  17. ഈദ് മുബാറക് ❤️

    1. ഈദ് മുബാറക് ❤❤❤

  18. ❤❤❤

  19. രാവണപ്രഭു

    ??????

  20. ❤️❤️❤️❤️

  21. കാട്ടുകോഴി

    ഈദ് മുബാറക് ഇക്ക….
    ❤❤❤❤

    1. ഈദ് മുബാറക് ❤❤❤

  22. ഈദ് മുബാറക് നൗഫുക്ക ???

    1. ഈദ് മുബാറക് ❤❤❤

  23. Mridul k Appukkuttan

    ?????

  24. ❤️❤️

Comments are closed.