“ഫോൺ രണ്ടു പ്രാവശ്യം എടുത്തു ബാവു എന്ന് എഴുതിയ നമ്പറിലേക് കാൾ ചെയ്തു എങ്കിലും അവൻ എന്ത് പറയുമെന്ന് കരുതി അടിക്കുന്നതിനു മുമ്പേ കട്ട് ചെയ്തു…”
“അജ്മൽ.. അവൻ വന്നാൽ ഇനി എന്താണ് സംഭവിക്കുക.. നാജിക് ഓർത്തിട്ട് ഒരു പിടിയും കിട്ടുന്നില്ല…”
“അള്ളാഹ്.. നീ എനിക്ക് ഇണയാക്കിയ ഹലാൽ ആയി തന്ന മാരനെ ഞാൻ എങ്ങനെ വേണ്ടെന്ന് വെക്കും.. നാജിയുടെ മനസിൽ ഒരായിരം ചോദ്യങ്ങൾ വന്നു നിറയാൻ തുടങ്ങി…”
“മോളെ എന്താ ഇവിടെ വന്നിരിക്കുന്നത്…”
ബാവുവിന്റെ ഇക്കയുടെ വീടിന്റെ മുകൾ തട്ടിലെ ബാൽക്കണിയിൽ ഒറ്റക് വന്നിരിക്കുന്ന നാജി യുടെ അടുത്തേക് വന്നു ഉമ്മ ചോദിച്ചു…
“ഉമ്മ.. ബാവു ഇത് വരെ വന്നില്ലല്ലോ…”
“ഹേയ് അവൻ വന്നോളും മോളെ.. വരുന്ന വഴി ഏതേലും കൂട്ടുകാരെ കിട്ടിയിട്ടുണ്ടാവും… പിന്നെ അവനു ഇവിടെ വരുന്നതും ഇഷ്ട്ടമല്ല.. ഇതിപ്പോ എല്ലാവരെയും അവന്റെ ഇക്കാക്കമാർ വിളിച്ചത് കൊണ്ട് വന്നതാ…”
“കുറച്ചു വർഷങ്ങൾക് മുമ്പ്… ഞാൻ ഇടക്കിടെ എന്റെ പേര മക്കളെ ഒന്ന് ഒരു നോക്ക് കാണുവാനായി ഇവിടേക്ക് വരും.. എന്നെ ആ ഗേറ്റിനു മുന്നിൽ ഓട്ടോയിൽ വന്നു ഇറക്കി അവൻ അവിടെ തന്നെ നിൽക്കും.. ഞാൻ വരുന്നത് വരെ.. ഇത്താത്തമാർ പോയി വിളിച്ചാൽ പോലും അവൻ വരില്ല.. പക്ഷെ അവർക്ക് ഒരു ആവശ്യം വന്നാൽ അതെല്ലാം ഒരു മടിയും കൂടാതെ ചെയ്തു കൊടുക്കും.. അവരുടെ രണ്ടു ഭർത്താക്കന്മാരും ദുബായിൽ ആയിരുന്നല്ലോ.. എന്നിട്ടും ഈ മണ്ണ് അവൻ ചവുട്ടിയിട്ടില്ല.. ഈ വീടുകളുടെ അകം എങ്ങനെ ഉണ്ടെന്ന് പോലും അവനറിയില്ല..”
2 divasamaayi katha illallo..enthupatti..
❤❤❤
Noufukka time edthaalum scene illa ingalk ith complete aakane
❤❤❤
പഴയ നൗഫുവിന് ആശംസകൾ …..
അങ്ങനെ ഈ കഥയും ഹുതാ ഗവാ
?????
മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..
ഇന്നില്ലേ ഇക്ക ☹️??
❤❤❤
Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.
താങ്ക്യൂ മോനൂട്ടൻ ❤❤❤
മച്ചാനെ ഈ പാർട്ടും പൊളിച്ചു..
ബാവുട്ടി ഇഷ്ട്ടം
❤❤
2 divasamaayi katha illallo..enthupatti..
❤❤❤
താങ്ക്യൂ ❤❤❤
Inn indakule
❤❤❤
Super Ekka bavu Orupavamale najik vitpokatheirnnude
ശരിയാക്കാം ❤❤❤
ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…
ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??
കാത്തിരിക്കാം ഇക്കാ?
??
???
❤❤❤
Kathirikkalo
❤❤❤
അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
എന്നാലും nprblm….
Waiting….
❤❤❤
ബാക്കിയെവിടെ
❤❤❤