ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ ഞാൻ നാജിയോട് പറഞ്ഞു…
“അതൊന്നും വേണ്ട.. അല്ലേൽ തന്നെ സുഖമില്ല.. ഇനി ഈ തണുപ്പ് കൂടി അടിച്ചാൽ കൂടുതൽ ആകും നീ അതിൽ കേറിക്കെ..”
ഞാൻ അവളെ ഉന്തി തള്ളി ഓട്ടോയിലേക് കയറ്റി…
അറവുകാരന്റെ കയ്യിലെക് കൊടുക്കുമ്പോൾ ഉടമസ്ഥനെ നോക്കുന്ന മിണ്ടപ്രാണിയെ പോലെ അവൾ എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്.. പക്ഷെ അതൊന്നും എന്റെ മനസിൽ നിറയുന്ന തീ കെടുത്താൻ കഴിയുന്നത് ആയിരുന്നില്ല…എനിക്ക് അവളുടെ മാനസികാവസ്ഥ ആ സമയം ഒരു പ്രശ്നവും ആയിരുന്നില്ല…
❤❤❤
ബാവു എത്തിയില്ലേലും വന്നു കയറിയത് മുതൽ എല്ലാവരും നാജിയെ ഊട്ടാനും സൽക്കരിക്കാനും മത്സരിക്കുന്നത് പോലെ…
ബാവു വിന്റെ രണ്ടു ഇക്കാക്ക്മാരും അവരുടെ ഭാര്യമാരും കുട്ടികളും എല്ലാം അന്ന് ഒരുമിച്ചു ഒരു വീട്ടിൽ തന്നെ ആയിരുന്നു…
“പണ്ടും അവർ അങ്ങനെ തന്നെ ആയിരുന്നുവല്ലോ.. എന്റെ ബാവു അല്ലെ പുറത്ത് നിന്നത് ഒരു അന്യ നെ പോലെ.. നാജി അവരുടെ സന്തോഷം കണ്ട് മനസിൽ ചോദിച്ചു…”
“രണ്ടു ഇത്താത്തമാരും നാജിയെ സ്വന്തം അനിയത്തിയെ പോലെ പരിചരിച്ചു…അവർ ഓരോ കാര്യവും പറഞ്ഞു.. ബാവു വിനെ കുറിച്ച് പോലും ”
“കുറച്ചു കഴിഞ്ഞു ബാവു വിനെ കാണാഞ്ഞപ്പോൾ നാജി മുകളിലേക്കു കയറി ഒന്ന് ഒറ്റക് ഇരിക്കാൻ…”
2 divasamaayi katha illallo..enthupatti..
❤❤❤
Noufukka time edthaalum scene illa ingalk ith complete aakane
❤❤❤
പഴയ നൗഫുവിന് ആശംസകൾ …..
അങ്ങനെ ഈ കഥയും ഹുതാ ഗവാ
?????
മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..
ഇന്നില്ലേ ഇക്ക ☹️??
❤❤❤
Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.
താങ്ക്യൂ മോനൂട്ടൻ ❤❤❤
മച്ചാനെ ഈ പാർട്ടും പൊളിച്ചു..
ബാവുട്ടി ഇഷ്ട്ടം
❤❤
2 divasamaayi katha illallo..enthupatti..
❤❤❤
താങ്ക്യൂ ❤❤❤
Inn indakule
❤❤❤
Super Ekka bavu Orupavamale najik vitpokatheirnnude
ശരിയാക്കാം ❤❤❤
ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…
ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??
കാത്തിരിക്കാം ഇക്കാ?
??
???
❤❤❤
Kathirikkalo
❤❤❤
അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
എന്നാലും nprblm….
Waiting….
❤❤❤
ബാക്കിയെവിടെ
❤❤❤