ഒന്നും ഉരിയാടാതെ 26 [നൗഫു] 4939

അതും ശരിയാണ്.. ഇനി നടന്നു പോകുവാണേൽ കുറച്ചു നടക്കാൻ ഉണ്ട്.. പിന്നെ വയ്യാത്ത ഉപ്പയും ഉമ്മയും ഇപ്പോ ഓളും.. ഓളെ വയ്യായി എന്താണെന്നു എനിക്കറിയാം പക്ഷെ ഇവർക്ക് അറിയില്ലല്ലോ..

 

“ഉമ്മ.. ഞാൻ സുജിത്തിന്റെ ഓട്ടോ വിളിക്കാം നിങ്ങൾ മൂന്നു പേരും അതിൽ പൊയ്ക്കോളി.. ഞാൻ ബൈക്കിൽ വരാം..”

 

“അത് നല്ല ഒരു ഐഡിയ ആണ്.. നീ എന്നൽ ഓനെ വിളി.. വേഗം വരാൻ പറയണം.. ഇപ്പോ തന്നെ ഇശാ ബാങ്ക് കൊടുത്തു…”

 

ഞാൻ ഉടൻ തന്നെ സുജിത്തിനെ വിളിച്ചു വേഗം വരാൻ പറഞ്ഞു.. അവൻ അഞ്ചു മിനിറ്റ് കൊണ്ട് തന്നെ പാഞ്ഞെത്തി..

 

“എന്താടാ.. ഉപ്പാക് എന്തേലും..”

 

“ഹേയ്.. ഇവരെ ഒന്ന് ഇക്കാക്കമാരുടെ വീട്ടിൽ കൊണ്ട് വിടണം.. അതിനാ ഞാൻ നിന്നെ വിളിച്ചത്..”

 

“അതിനായിരുന്നോ.. ഞാൻ നീ പെട്ടന്ന് വരാൻ പറഞ്ഞപ്പോള്‍ ആകെ പേടിച്ചു ഓടി വന്നതാണ്..”

 

“അള്ളോ.. ഇവന്റെ ഒരു കാര്യം…”

 

ഉമ്മയും ഉപ്പയും ഓട്ടോയിലേക് കയറിയിട്ടും നാജി അതിൽ കയറാതെ നിൽക്കുകയാണ്…

 

“മോളെ കേറൂ..”

 

ഉമ്മ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു..

 

“ഞാൻ ബാവു വിന്റെ കൂടെ വന്നോളാം ഉമ്മാ..”

 

അവൾ മറുപടി കൊടുത്തു..

 

ഉമ്മ ആ സമയം എന്നെ നോക്കി…

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.