ഒന്നും ഉരിയാടാതെ 26 [നൗഫു] 4939

അള്ളാഹ്.. നീ എന്നെ ഇങ്ങനെ കുടുക്കുമെന്ന് കരുതിയില്ല.. ആദ്യമായി ഒരു പെണ്ണിന്റെ കഴുത്തിൽ മഹർ ചാർത്തിയിട്ട്… അവളെ ഒന്ന് സ്നേഹിക്കാൻ തുടങ്ങുന്നതിനു മുമ്പ്… എന്റെ കണ്ണ് നീർ ഞാൻ അറിയാതെ തന്നെ പുറത്തേക്ക് ഒഴുകുന്നുണ്ട്…

 

വേണ്ട.. ഇനി അവൾ അവളുടെ ഇഷ്ട്ടത്തിന് പോകട്ടെ.. എനിക്ക് ഇനി സ്നേഹിക്കാൻ കഴിയില്ല.. ഇന്നത്തോടെ എല്ലാം അവസാനിക്കണം.. എന്നും വിചാരിച്ചു ഞാൻ എന്റെ റൂമിലേക്കു നടന്നു..

 

“എടാ ബാവു പോകണ്ടേ നമുക്ക്.. മോൾക് എങ്ങനെ ഉണ്ട്..”

 

ആ സമയം തന്നെ ഉമ്മ അങ്ങോട്ട്‌ കടന്നു വന്നു..

 

ബെഡിൽ ചുമരിലേക്കുള്ള ഭാഗത്തേക് നോക്കി കിടക്കുകയാണ് നാജി.. ഉമ്മ അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് കഴുത്തിൽ ഒന്ന് കൂടെ പുറനടി കൊണ്ട് തൊട്ട് നോക്കി…

 

“ഹേയ് ചൂട് ഇപ്പോഴും ഇല്ല.. മാറിയോ മോളെ..”

 

“കുറവുണ്ട് ഉമ്മ..”

 

അവൾ ഇങ്ങോട്ട് തിരിഞ്ഞു കൊണ്ട് മറുപടി പറഞ്ഞു..

 

“എന്നാൽ നമുക്ക് പോയാലോ…”

 

ഉമ്മ അവളോട് പറഞ്ഞപ്പോള്‍ അടുത്തുള്ള എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ ഫ്രഷ് ആകുവാനായി പോയി…

 

“ബാവു.. എങ്ങനെ പോവുക.. അവൾക് വയ്യാതെ ഇപ്പോ കാർ എടുക്കാൻ കഴിയില്ലല്ലോ..”

 

ഉമ്മ എന്നോടായി പറഞ്ഞു തിരിഞ്ഞു..

 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.