ഒന്നും ഉരിയാടാതെ 26 [നൗഫു] 4939

ഞാൻ എന്റെ കാറിന്റെ കീ അവനെ ഏല്പിച്ചു.. ആഷിക്കിനോട് യാത്ര പറഞ്ഞു മനാഫിന്റെ കൂടെ നാട്ടിലേക്കു പുറപ്പെട്ടു…

 

“എടാ.. എത്ര മണിക്കൂർ പിടിക്കും..”

 

“നമ്മുടെ റോഡല്ലേ അളിയാ.. ഏറിയാൽ ഒരു മൂന്നു മൂന്നര മണിക്കൂർ… എന്തെ..”

 

“ഏയ്‌ ഒന്നുമില്ല.. വെറുതെ..”

 

മനാഫിനെ വണ്ടി ഓടിക്കാ‍ന്‍ വിട്ടു പതിയെ ഞാൻ സീറ്റിലേക് ചാഞ്ഞു…

 

❤❤❤

 

അജ്‌മൽ വരുന്നുണ്ട്.. അജ്‌മ ൽ വരുന്നുണ്ട്.. എന്റെ ഹൃദയം ആ വാക്കുകൾ തന്നെ ഉരുവിട്ട് കൊണ്ടിരുന്നു…

 

നാജി എന്റെ മുഖത്തേക്ക് നോക്കാതെ കിടക്കുവാണ്…

 

“നാജി.. സത്യമാണോ..”

 

“അതേ ബാവു.. അവൻ എന്നെ കാണാൻ വരുന്നു..”

 

“നിന്നെ കാണാനേ വരുന്നുള്ളു…”

 

“അത് മാത്രമേ എന്നോട് പറഞ്ഞുള്ളു…”

 

“എന്നാണ് വരുന്നതെന്ന് പറഞ്ഞോ “. ഞാൻ വീണ്ടും ചോദിച്ചു.. എന്റെ ഉള്ളിലെ കനൽ ഒന്ന് കെട്ടിരുന്നു വെങ്കിൽ…

 

“ഇല്ല.. പറഞ്ഞില്ല.. ഞാൻ അവനോട് ഇതിലേക്കു വിളിക്കരുതെന്ന് പറഞ്ഞതിന് ശേഷം അവൻ ലീവ് ശരിയാക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു എന്ന് തോന്നുന്നു.. നാജി മുകളിലേക്കു നോക്കി കിടന്നു കൊണ്ട് പറഞ്ഞു…”

 

“എന്നിട്ട് നീ എന്ത് പറഞ്ഞു..”

 

എന്റെ മനസിന്റെ വിങ്ങൽ പുറത്തേക്ക് കാണിക്കാതെ ഞാൻ അവളോട് ചോദിച്ചു…

 

“എടാ.. അത് ഞാൻ…”

 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.