ഒന്നും ഉരിയാടാതെ 26 [നൗഫു] 4939

ഞങ്ങളുടെ അടുത്തായി വേറെ രണ്ടു വലിയ ആളുകൾ ഇരിക്കുന്നുണ്ടായിരുന്നു.. ഇക്കാക്കമാരുടെ പ്രായത്തില്‍ ഉള്ളവർ.. അവരെ കണ്ട് കാർ നിർത്തി രണ്ടു പേരും ഇറങ്ങി സംസാരിക്കാൻ തുടങ്ങി.. അവരുടെ ഫ്രണ്ട്സ് ആയിരുന്നു അത്…

 

പോകുവാൻ നേരം അവർ പറഞ്ഞു.. ഇതാടാ നിങ്ങളുടെ അനിയൻ ഇരിക്കുന്നു കണ്ടില്ലേ എന്ന്.. ആ സമയം വളരെ പ്രതീക്ഷയോടെ അവരെ നോക്കിയ എന്നെ..ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവർ പറഞ്ഞു…

 

“അബൂബക്കറിന് ഞങ്ങളുടെ അറിവിൽ രണ്ടു മക്കളെ ഉള്ളൂ.. പിന്നെ വഴിയേ പോകുന്നവരെ എല്ലാം അനിയൻ ആയി കാണാൻ തുടങ്ങിയാൽ അതിനെ നേരം കാണൂ…”

 

ഒരു പുച്ഛത്തോടെ അവർ കാറിൽ കയറി പോയി…

 

കൂട്ടുകാരുടെ കളിയാക്കൽ കാണാൻ പറ്റാതെ ഞാൻ കണ്ണുകൾ മുറുകെ അടിച്ചു ആ കല്ലുങ്കിൽ ഇരുന്നു… ഒരു ചത്ത കിളിയെ പോലെ…

 

❤❤❤

 

 

ബാവു ഗേറ്റ് തുറക്കുന്നത് കണ്ട് നാജി അവിടെ നിന്നും മാറി… ഉള്ളിലേക്കു കയറി…

 
http://imgur.com/gallery/mBi6RK8
 

തുടരും…

കോഴിക്കറിയുടെ റെസിപ്പി ഞാൻ ലാസ്റ്റ് പറഞ്ഞു തരണ്ടേ ???
 

പുതിയ പ്രതീക്ഷകൾ,.. നിങ്ങൾ വിശ്വസിക്കുന്നത് പോലെ നാജി ബാവുവിന്റെ മാത്രം ആകുമെന്ന് ഞാനും വിശ്വസിക്കുന്നു ❤❤❤

 

 

ബൈ

 

 

നൗഫു ❤❤❤

 

 

 

 

 

 

 

 

 

 

 

 

 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.