ഒന്നും ഉരിയാടാതെ 26 [നൗഫു] 4939

മൂന്നു മാസം പിന്നെ ഞങ്ങളെ അവൻ തിരിഞ്ഞു പോലും നോക്കിയില്ല.. അവസാനം അവന്റെ കാലു പിടിക്കേണ്ട അവസ്ഥ വന്നെന്ന് പറയാം.. എന്നാലും അവൻ ഞങ്ങളുടെ കുഞ്ഞു അനുജൻ അല്ലെ, അവന്റെ കുറുമ്പുകൾ ഞങ്ങളുടെ മക്കളേക്കാൾ അവനെ ഇഷ്ട്ടപ്പെടാൻ കാരണമായി… ഇത്താത്തമാർക്ക് അവനോടൊപ്പമുള്ള കുറച്ചു നിമിഷങ്ങള്‍ പറയാൻ പോലും നൂറു നാവായിരുന്നു… ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ഉള്ള ബന്ധം ആയിരുന്നേൽ പോലും…

 

❤❤❤

 

എത്ര മണിക്കൂറുകൾ ഇവിടെ വെയിൽ കൊണ്ട് ഞാൻ നിന്നിരിക്കുന്നു… ആ വലിയ വീടിന്റെ അതിനേക്കാൾ വലിപ്പത്തിൽ പണിത മതിലിന്റെ അരികിൽ നിന്ന് കൊണ്ട് ബാവൂ ഓർത്തു പോയി…

 

ഇക്കാക്കമാർ ദുബായിൽ നിന്നും വന്നെന്ന് അറിഞ്ഞാൽ ഒരു ഓട്ടം ആയിരുന്നു.. ഈ വീടിന്റെ അടുത്തേക്ക്.. അവരെ ഒരു നോക്ക് കാണുവാന്‍.. അവർ എന്നോട് ഒട്ടും സ്നേഹം കാണിച്ചില്ലേലും, അവർ എനിക്കായ് ഒന്നും തന്നെ കൊണ്ട് വന്നില്ലേലും.. അവരാണ് എന്റെ ജേഷ്ട്ടന്മാർ എന്ന് പറഞ്ഞു കൂട്ടുകാരുടെ ഇടയിൽ ഞാൻ വീമ്പു ഇളക്കി നടക്കുമായിരുന്നു..

 

ഒരിക്കൽ കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞു കല്ലുങ്കിൽ ഇരിക്കുന്ന സമയം വൈകുന്നേരം ആയിട്ട് ഉണ്ടാവും… ഞാനും കുറച്ചു കൂട്ടുകാരും ഉണ്ട് അവിടെ..

 

ആ സമയം രണ്ടു പേരും അവരുടെ ഫാമിലിയുമായി ആ വഴി വന്നു…

 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.