ഒന്നും ഉരിയാടാതെ 26 [നൗഫു] 4874

ഉമ്മയുടെ ഫോൺ കണ്ട്.. അതെടുത്തു കൊണ്ട് ബാവുവിന്റെ ഫോണിലെക് വീണ്ടും നാജി അടിച്ചു… എന്നോടുള്ള ദേഷ്യം കൊണ്ടാകും തന്റെ ഫോണിൽ നിന്നു അടിക്കുമ്പോള്‍ എടുക്കാത്തത് എന്നുള്ള ഒരു തോന്നലിൽ..

 

ആ തോന്നൽ സത്യമാണ് എന്നുള്ളത് പോലെ ഉമ്മയുടെ ഫോണിൽ നിന്നും അടിച്ച കാൾ ഒരു വട്ടം പൂർത്തി ആകുന്നതിനു മുമ്പ് തന്നെ ബാവു എടുത്തു…

 

“ഹലോ… ഉമ്മ…”

 

ബാവുവിന്റെ ശബ്ദം ഫോണിലൂടെ ചെറു കുളിരായ് നാജിയുടെ ചെവിയിലേക്ക് കയറി..

 

“ഹലോ ഉമ്മാ..”

 

വീണ്ടും അവിടെ നിന്നും ശബ്ദം കേട്ടപ്പോൾ നാജി പെട്ടന്ന് തന്നെ ഹലോ പറഞ്ഞു..

 

നാജിയുടെ ശബ്ദം കേട്ട ഉടനെ.. ഞാൻ ഉടനെ എത്തുമെന്ന് പറഞ്ഞു ബാവു ആ കാൾ കട്ട് ചെയ്തു… നാജി എന്ത് ചെയ്യുമെന്ന് അറിയാതെ അങ്ങനെ നിന്നു.. കുറച്ചു നേരം…

 

കുട്ടികൾ കൂട്ടം കൂടി ഇരുന്നു ഡോമിനോസ് കളിക്കുന്നുണ്ട്… അവരുടെ കൂടെ കൂടാൻ നാജിയെ അവർ വിളിച്ചെങ്കിലും ഒന്ന് ചിരിക്കുവാൻ പോലും സാധിക്കുന്നില്ല… നാജി അവരോട് ഒന്ന് ചിരിക്കുവാനായി ശ്രമിച്ചു കൊണ്ട് വീടിന്റെ പുറത്തേക്ക് ഇറങ്ങി..

 

നല്ല വലിയ ഒരു വീടായിരുന്നു അത്.. നാജിയുടെവീട് പോലെ തന്നെ.. ഉപ്പ പറഞ്ഞു അറിയാം രണ്ടു ഇക്കാക്കമാർക്കും ദുബായിൽ കുറേ ബിസിനസ് ഉണ്ടെന്നുള്ള കാര്യം.. എന്നാലും വീട്ടിൽ ബാവു എന്ന ഒരാളെ കുറിച്ച് ഒന്നും സംസാരിക്കില്ല…അവരുടെ എല്ലാം മുന്നിൽ ബാവു ഒരു തല തിരിഞ്ഞവൻ ആയിരുന്നു.. എനിക്ക് പോലും അങ്ങനെ തന്നെ ആയിരുന്നുവല്ലോ…

 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.