ഒന്നും ഉരിയാടാതെ 26 [നൗഫു] 4939

ഞാൻ ഉടനെ തന്നെ അങ്ങോട്ട് കയറി ചെന്നു.. അവന്റെ മുന്നിലെ പ്ലേറ്റ്‌ എടുത്തു കയ്യിൽ പിടിച്ചു… ബാവു ഞാൻ വന്നത് കണ്ട് കണ്ണിൽ വന്ന കണ്ണുനീർ തുള്ളികളാലെ എന്നെ നോക്കി.. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു.. ഒരു ഉമ്മയുടെ ഹൃദയം മകന്റെ ഒരു ചിരിയിൽ പോലും പിടപ്പിക്കാൻ കഴിയുമെന്ന് ഞാൻ അന്നാണ് അറിഞ്ഞത്..

 

ഞാൻ അവന്റെ രണ്ടു കയ്യും പിടിച്ചു നിവർത്തി വെച്ചു…

 

അതിലെ ഓരോ രേഖയും ഓരോ കോണും പൊള്ളച്ചു കൊണ്ട് പൊട്ടി കിടക്കുകയായിരുന്നു…അതിൽ കയ്യിലെ ഇറച്ചി പോലും കാണുന്നുണ്ട്… കല്ല് പൊക്കി മുകളിലേക്കു കൊണ്ട് പോകലും, സിമെന്റ് കൊണ്ടുള്ള പണിയും അല്ലെ മോളെ…

 

ഉമ്മാക് അത് സഹിക്കാൻ കഴിയാതെ ഞാൻ എന്റെ ബാവുവിന്റെ കൈകൾ.. ഞങ്ങളെ ഊട്ടുന്ന കൈകളെ.. നീട്ടി പിടിച്ചു കൊണ്ട് തുരു തുരെ മുത്തം കൊടുത്തു പോയി..

 

 

ഉമ്മ പറയുന്ന ഓരോ വാക്കുകളും കെട്ട് നാജിയുടെ കണ്ണിൽ നിന്നും ഉതിർന്ന് വീഴുന്ന കണ്ണ് നീർതുള്ളികള്‍ പോലും അറിയാതെ നാജി ചെവിയോർത്തു ഇരുന്നു.. അന്നത്തെ ബാവുവിനെയും നിക്കാഹിന് മുന്നേ ഒരു മൂന്നു വർഷങ്ങൾക് മുമ്പ് ഇടക്കെപ്പോഴോ വഴിയിൽ വെച്ച് കണ്ട ബാവുവിനെയും ഓർത്തു കൊണ്ട്…

 

ആ കാലം ഓർത്ത് നിന്ന് പോയത് ആകാം ഉമ്മയും മൌനമായിരുന്നു… കുറച്ചു നേരത്തെ ആ മൗനത്തിനു ശേഷം ഉമ്മ വീണ്ടും തുടർന്നു..

 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.