ഒന്നും ഉരിയാടാതെ 26 [നൗഫു] 4939

അവൻ അതിലും സങ്കടപെട്ടില്ല.. ദിവസം ഒന്നും കിട്ടാതിനേക്കാൾ നല്ലത് തന്നെ അല്ലെ മുന്നൂറ്റി അൻപതു രൂപ കിട്ടുന്നത്… അത് രണ്ടു ദിവസം കൊണ്ട് തന്നെ പതിയെ പതിയെ കൂട്ടി കൊടുത്തു അവന്റെ മെസേരി.. അവന്റെ പണിയിലുള്ള ആത്മാർത്ഥ കണ്ടാകാം…

 

അന്നന്നു കിട്ടുന്ന പൈസ ഒരു രൂപ പോലും അനാവശ്യ മായി കളയാതെ എന്റെ കയ്യിൽ കൊണ്ട് തരും.. ഒരു രൂപ ആണേലും ശരി…

 

അന്നൊക്കെ വീട്ടിൽ എത്തിയാൽ ഞങ്ങളില്‍ നിന്നും അവന്റെ കൈ അവൻ മറച്ചു വെക്കും.. ഞങ്ങൾ ഭക്ഷണം കഴിച്ചേ അവൻ കഴിക്കൂ.. അതും ഞങ്ങൾ ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം..

 

ഒരിക്കൽ ഞാൻ കുറച്ചു വെള്ളം എടുക്കാൻ അടുക്കളയിലേക് വന്നപ്പോൾ എന്റെ ബാവു കൈ കൊണ്ട് ചോറ്‌ തിന്നാൻ കഴിയാതെ കൈകളിൽ ഊതി ഇരിക്കുന്നു… ഞാൻ പുറത്ത് നിന്ന് തന്നെ അവനെ നോക്കി നിന്നു..

 

ഞങ്ങളുടെ കൂടെ കഴിക്കാതെ മൊബൈലില്‍ നോക്കി ഇരിക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം എന്റെ ബാവുവിനെ ചീത്ത പറഞ്ഞിരിക്കുന്നു… ഏത് നേരവും മൊബൈലില്‍ തന്നെ എന്ന് പറഞ്ഞു കൊണ്ട്…

 

കയ്യിൽ ഉണ്ടായ മുറിവിൽ കറി പറ്റുമ്പോൾ എരിവു കേറി ബാവുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… അവൻ ഇടക്കിടെ അതിൽ തട്ടുമ്പോൾ ഹൗ എന്നുള്ള വേദന നിറഞ്ഞ ശബ്ദം പുറത്തേക്ക് വരുന്നത് കാണുമ്പോള്‍ ഈ ഉമ്മയുടെ നെഞ്ച് പൊട്ടുകയായിരുന്നു… അള്ളാഹ് എന്റെ കുട്ടി എന്നും പറഞ്ഞു…

 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.