ഒന്നും ഉരിയാടാതെ 26 [നൗഫു] 5020

കയ്യിൽ ഒരു പൊതിയുമായി ചിരിച്ചു കൊണ്ടായിരുന്നു ബാവു അന്ന് വീട്ടിലേക്ക് വന്നത്.. പലഹാരപ്പൊതി ആയിരുന്നു.. കുറച്ചു ലഡുവും ജിലേബിയും..

 

മധുരമാണ്, വീട്ടിൽ എനിക്കും ഉപ്പക്കും ഷുഗർ ഉണ്ട്.. എന്നിട്ടും അവൻ ആദ്യമായി കിട്ടിയ കൂലി കൊണ്ട് മധുരം കൊണ്ട് വന്നു തന്നു.. ഇത് രണ്ടും നിങ്ങൾ ഇരുന്നു കഴിക്കണമെന്നും നിര്‍ബന്ധിച്ചു…

 

ഞങ്ങൾക്കുള്ള ചായ യിൽ എത്ര മധുരം ഇട്ടിട്ടുണ്ടെന്ന് കുടിച്ചു നോക്കി ടെസ്റ്റ്‌ ചെയ്തേ അവൻ ഞങ്ങളെ കുടിക്കാൻ സമ്മതിക്കുമായിരുന്നുള്ളു അങ്ങനെ ഉള്ളവൻ കാര്യമായുള്ള സന്തോഷം കൊണ്ടായിരുന്നു മധുരം കൊണ്ട് വന്നു തന്നത്..

 

അതിന് മുമ്പ് നാല് ദിവസത്തോളം അങ്ങാടിയിൽ പോയി നിൽക്കും ആരേലും പണിക്ക് അവനെ വിളിക്കുമെന്ന് കരുതി കൊണ്ട്.. സുബുഹി നിസ്കാരം കഴിഞ്ഞ ഉടനെ ഒരു കവറിൽ പണിക്കിടാനുള്ള ഡ്രസ്സുമായി പോകും.. നാല് ദിവസവും ആരും അവനെ വിളിച്ചില്ല… മേലുമ്പിച്ച ഒരു പതിനേഴുകാരൻ എന്ത് പണിയാ ചെയ്യുക എന്ന് അവരും കരുതിയിട്ടുണ്ടാവും… അഞ്ചാമത്തെ ദിവസം ഒരാൾ അവനെ പണിക്ക് കൂടെ കൂട്ടി.. പക്ഷെ അത് പകുതി ശമ്പളത്തിന് ആയിരുന്നു.. അന്ന് എഴുന്നൂർ രൂപ കൂലി സാധാരണ എല്ലാവർക്കും കിട്ടിയപ്പോള്‍ എന്റെ ബാവുവിന് മാത്രം മുന്നൂറ്റി അൻപതു രൂപ…

 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.