ഒന്നും ഉരിയാടാതെ 26 [നൗഫു] 4939

കണ്ണിൽ നിന്നും ചാടാൻ വെമ്പുന്ന കണ്ണ് നീർ തുള്ളികളുടെ കൂടെ ശബ്ദം പോലും ഇടർച്ച വന്നു ഉമ്മ ഒന്നും ഉരിയാടാൻ കഴിയാതെ നിന്നു… എന്ത് പറയണമെന്ന് അറിയാതെ നാജിയും…അരികിൽ ഇരിക്കുന്ന ഉമ്മയുടെ കയ്യിലെക് അവൾ പതിയെ കൈ ചേർത്ത് വെച്ച് മുറുക്കി പിടിച്ചു…

 

ഉമ്മ ഒരു ചെറു ചിരിയാലേ അവളുടെ മുഖത്തേക്ക് നോക്കി ആ കണ്ണിൽ നിന്നും ഉതിർന്നു വീഴാൻ തുടങ്ങുന്ന കണ്ണുനീർ തുള്ളികള്‍ തുടച്ചു മാറ്റി…

 

“മോളെ… ഞാൻ പറയുന്നതൊന്നും അവനോട് പറയരുതേ.. ഉപ്പയെക്കാൾ അഭിമാനിയാണ്.. അവന്റെ സങ്കടങ്ങൾ അവൻ ഇത് വരെ നിസ്കാരപായയിൽ ഇരുന്നു മുകളിലേക്കു കൈ നീട്ടി പറയുന്നതേ ഞാൻ കണ്ടിട്ടുള്ളു.. അവൻ കരയുന്നതും മനസ്സ് തുറന്നു ചിരിക്കുന്നതും ഞാൻ അവിടെ മാത്രമേ കണ്ടിട്ടുള്ളു.. റബ്ബിന്റെ മുമ്പിൽ… അവനുമായി ബാവുവിന് അത്രക്ക് അടുപ്പമാണ്.. ഒരു കൂട്ടുകാരനെ പോലെ…”

 

 

❤❤❤

 

“ഇന്ന് നീ വന്നതിന് ശേഷവും ഞാൻ എന്റെ ബാവു വിന്റെ മുഖത് ആ ചിരി കണ്ടു.. അവനു സന്തോഷം ഉണ്ടാവുമ്പോളുള്ള കള്ള ചിരി..”

 

❤❤❤

 

“അന്ന് ആദ്യമായി കൂലി പണി കഴിഞ്ഞു വന്ന ദിവസം… ഉമ്മമാർക് മക്കളെല്ലാം ഒരു പോലെ ആണേലും അവരിൽ വരുന്ന ഓരോ മാറ്റവും പെട്ടന്ന് മനസിലാക്കാൻ പറ്റും… അവരുടെ മുഖമെന്ന് മാറിയാൽ വളരെ പെട്ടന്ന് തന്നെ..

 

193 Comments

  1. 2 divasamaayi katha illallo..enthupatti..

  2. Noufukka time edthaalum scene illa ingalk ith complete aakane

  3. ശിവരാജ് 9742887601

    പഴയ നൗഫുവിന് ആശംസകൾ …..
    അങ്ങനെ ഈ കഥയും ഹുതാ ഗവാ

    1. |Hø`L¥_d€vîL••••

      ?????

    2. മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..

  4. ഹീറോ ഷമ്മി

    ഇന്നില്ലേ ഇക്ക ☹️??

  5. മോനുട്ടൻ

    Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.

    1. താങ്ക്യൂ മോനൂട്ടൻ ❤❤❤

  6. ജിംബ്രൂട്ടൻ

    മച്ചാനെ ഈ പാർട്ടും പൊളിച്ചു..
    ബാവുട്ടി ഇഷ്ട്ടം
    ❤❤

    1. 2 divasamaayi katha illallo..enthupatti..

    2. താങ്ക്യൂ ❤❤❤

  7. Inn indakule

  8. Super Ekka bavu Orupavamale najik vitpokatheirnnude

    1. ശരിയാക്കാം ❤❤❤

  9. ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…

    ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??

    1. കാത്തിരിക്കാം ഇക്കാ?

    2. Kathirikkalo

    3. അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
      എന്നാലും nprblm….
      Waiting….

  10. ബാക്കിയെവിടെ

Comments are closed.