“അത് എന്തെ ഉമ്മാ പേപ്പർ നിർത്തിയത്..”
“അതോ.. വീട്ടിൽ എനിക്കും ഉപ്പാക്കും മലയാളം അല്ലാതെ ഇംഗ്ലീഷ് ഒന്നും വായിക്കാൻ അറിയില്ലായിരുന്നു.. പിന്നെ അവന്റെ ഫോണിൽ എല്ലാം ഇപ്പോ കിട്ടുന്നുണ്ടെന്ന് പറഞ്ഞു.. ഇപ്പോ പേപ്പറൊക്കെ ഫോണിൽ നോക്കിയാണ് വായിക്കുന്നത്…
“ഹ്മ്മ്.. ഓൺലൈൻ എഡിഷന്‍ൻ അല്ലെ..”
“ആ അത് തന്നെ.. അവൻ അങ്ങനെ എന്തോ പേര് ആയിരുന്നു പറഞ്ഞിരുന്നത്…”
“കണ്ടാൽ പറയില്ലാട്ടോ ഉമ്മ.. ബാവു ഇത്രക് നല്ലത് പോലെ ഓരോ കാര്യങ്ങളും പുറത്ത് നിന്നും പഠിക്കുന്നുണ്ടെന്ന്…”
“ശരിയാണ് അവന്റെ അറിവുകൾ ഈ ലോകത്ത് നിന്നും കിട്ടിയതാണ്… അന്ന്.. ശരിക്കും പറഞ്ഞാൽ അവന്റെ ഉപ്പാക് രണ്ടാമത്തെ അറ്റാക്ക് വന്നു കുറച്ചു ദിവസത്തിനു ശേഷം…എന്റെ കുട്ടി പണി കഴിഞ്ഞു വന്ന് അടുക്കളുടെ ഇറയത്ത് ഒരു ഇരുത്തം ഉണ്ട്.. ഒരിക്കലും ഞങ്ങളോട് ഒരു സങ്കടവും പറയില്ല.. എന്തേലും ഉണ്ടേൽ ഇത് പോലെ ഒറ്റക്കിരിക്കും.. ആരോടും മിണ്ടാതെ…
പല ദിവസങ്ങളിലും ജോലിക്ക് പോകുമ്പോൾ അവന്റെ സമപ്രായക്കാർ ആയ കുട്ടികളെ അവൻ വഴിയിൽ വെച്ച് കാണുന്നുണ്ടാവും.. അവരെല്ലാം നല്ല വസ്ത്രവും ധരിച്ചു കൊണ്ട് കയ്യിൽ പുസ്തകവുമായി അറിവ് നേടാൻ പോകുമ്പോൾ എന്റെ ബാവൂ മാത്രം…”
2 divasamaayi katha illallo..enthupatti..
❤❤❤
Noufukka time edthaalum scene illa ingalk ith complete aakane
❤❤❤
പഴയ നൗഫുവിന് ആശംസകൾ …..
അങ്ങനെ ഈ കഥയും ഹുതാ ഗവാ
?????
മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..
ഇന്നില്ലേ ഇക്ക ☹️??
❤❤❤
Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.
താങ്ക്യൂ മോനൂട്ടൻ ❤❤❤
മച്ചാനെ ഈ പാർട്ടും പൊളിച്ചു..
ബാവുട്ടി ഇഷ്ട്ടം
❤❤
2 divasamaayi katha illallo..enthupatti..
❤❤❤
താങ്ക്യൂ ❤❤❤
Inn indakule
❤❤❤
Super Ekka bavu Orupavamale najik vitpokatheirnnude
ശരിയാക്കാം ❤❤❤
ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…
ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??
കാത്തിരിക്കാം ഇക്കാ?
??
???
❤❤❤
Kathirikkalo
❤❤❤
അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
എന്നാലും nprblm….
Waiting….
❤❤❤
ബാക്കിയെവിടെ
❤❤❤