“ടൗണിലെ പേരെടുത്ത ഒരു കോളേജില്‍ തന്നെ കിട്ടിയിരുന്നു എന്റെ മോന് അഡ്മിഷൻ.. ഒരു രൂപയുടെ പോലും ചിലവ് ഇല്ലാതെ.. അവൻ ഇങ്ങനെ ബുദ്ധി ഇല്ലാത്തവരെ പോലെ കുട്ടികളെ പോലെ പെരുമാറുന്നത് നീ കാണുന്നുണ്ടാവും അല്ലെ..”
“ആ ഉമ്മാ..”
ബാവുവിന്റെ ഓരോ ചലനവും ഓർത്തു കൊണ്ട് നാജി പെട്ടന്ന് മറുപടി യായി പറഞ്ഞു…
“ഏതൊരു കണക്കും കൂട്ടാനോ കുറക്കാനോ മറ്റ് എന്തെങ്കിലും ചെയ്യാനോ നിന്റെ ബാവുവിന് ഒരു കാൽകുലേറ്ററിന്റെയും ആവശ്യം ഇല്ല…
“അവനു ലോകത്തുള്ള അഞ്ചു ഭാഷകളിൽ സംസാരിക്കാനും വായിക്കാനും അറിയാം..”
ഉമ്മയുടെ വാക്കുകളിൽ തന്റെ മകനോടുള്ള വാൽസല്യത്തിന് പുറമേ അവന്റെ കഴിവിലുള്ള ആത്മവിശ്വാസവും നിഴലിച്ചിരുന്നു..
“അഞ്ചു ഭാഷകളിലോ… അതും ഈ ചെറിയ പ്രായത്തില്‍… എനിക്ക് പോലും ഇംഗ്ലീഷ് മലയാളം.. ഈ ഭാഷകളെ നല്ലത് പോലെ അറിയൂ…”
നാജി ഉമ്മയുടെ വാക്കുകൾ കേട്ട് അത്ഭുതം കൂറി..
ഉമ്മ ഒരു ചിരിയോടെ തുടർന്നു പറഞ്ഞു തുടങ്ങി…
“അഞ്ചു ഭാഷകൾ തന്നെ.. പിന്നെ ഭാഷ പഠിക്കാനും അത് കൈകാര്യം ചെയ്യാനും വിദ്യാഭ്യാസം വേണമെന്നില്ലല്ലോ.. അവനു നമ്മുടെ മലയാളം കൂടാതെ ഇംഗ്ലീഷ്.. അറബിക്.. ഹിന്ദി.. തമിൾ, ഈ നാല് ഭാഷകളും അനായസം കൈകാര്യം ചെയ്യാൻ അറിയും.. വിശുദ്ധ ഖുർആൻ അർത്ഥം വെച്ച് തരുന്നത് പോലും ഇടക്ക് ബാവുവാണ്… പിന്നെ നിങ്ങളുടെ നിക്കാഹിന്റെ രണ്ടു മാസം മുന്നെയാണ് അവൻ ദിനേനെ വരുത്തിയിരുന്ന ഹിന്ദു ഇംഗ്ലീഷ് പേപ്പർ നിർത്തിയത്…”
2 divasamaayi katha illallo..enthupatti..
❤❤❤
Noufukka time edthaalum scene illa ingalk ith complete aakane
❤❤❤
പഴയ നൗഫുവിന് ആശംസകൾ …..
അങ്ങനെ ഈ കഥയും ഹുതാ ഗവാ
?????
മനുഷ്യ ൻ ഒന്ന് ഉറങ്ങി വരാൻ പോലും സമ്മതിക്കില്ലേ ഇഷ്ട്ട നീ ???..
ഇന്നില്ലേ ഇക്ക ☹️??
❤❤❤
Adipoli story noufukka❤️. Pinne ingal e flowil tanne poya mati tto. Nalla rasand ingane vayich povan.
താങ്ക്യൂ മോനൂട്ടൻ ❤❤❤
മച്ചാനെ ഈ പാർട്ടും പൊളിച്ചു..
ബാവുട്ടി ഇഷ്ട്ടം
❤❤
2 divasamaayi katha illallo..enthupatti..
❤❤❤
താങ്ക്യൂ ❤❤❤
Inn indakule
❤❤❤
Super Ekka bavu Orupavamale najik vitpokatheirnnude
ശരിയാക്കാം ❤❤❤
ജെസ്റ്റ് ഓൺ ഡേ കാത്തിരിക്കുമോ…
ഇന്നലെ രാത്രി റൂമിൽ നിന്നും കൂട്ടുകാർ പൊക്കി കൊണ്ട് പോയി രാവിലെ ആണ് എത്തിയത്…??
കാത്തിരിക്കാം ഇക്കാ?
??
???
❤❤❤
Kathirikkalo
❤❤❤
അപ്പോ ഇന്നില്ല… സങ്കടം ഉണ്ട്…
എന്നാലും nprblm….
Waiting….
❤❤❤
ബാക്കിയെവിടെ
❤❤❤