ഒന്നും ഉരിയാടാതെ 25 [നൗഫു] 4924

വാക്കുകൾ എന്റെ ഹൃദയം സ്വീകരിച്ചുവെങ്കിലും പൂർണ്ണമായും ഞാൻ അതിലേക്ക് എന്റെ മനസ്സിനെ കൊടുത്തില്ല..

http://imgur.com/gallery/mBi6RK8

❤❤❤

 

കൂടുതൽ ഒന്നും പറയാതെ ഞാൻ ഇത്തയുടെ വീട്ടിലേക് വണ്ടി വിട്ടു…

 

രാത്രി ഹുസ്നയുടെ വീട്ടിൽ ആയിരുന്നു…നല്ല രസമായിരുന്നു.. ഹുസ്ന ഇത്ത യുടെ രണ്ടു മക്കളും ഉപ്പയും ഉമ്മയും പിന്നെ ഹാരിസിക്കയും.. അവരെല്ലാം എന്നെ ആ കുടുംബത്തിലേക്ക് ഒരു അംഗമായി കണ്ടത് പോലെ നൂർ വാൾട്ടിന്റെ ചിരിയാലേ സുകൂർ മാമൻ എന്നെ ചേർത്ത് പിടിച്ചു അകത്തേക് ക്ഷണിച്ചു…

 

ഞങ്ങളുടെ വരവ് കണ്ട്, “എന്നെ ഒറ്റക് കിട്ടിയപ്പോൾ ഇത്താത്ത ചോദിച്ചു എന്താടാ ഒരു കളിയും ചിരിയും.. രണ്ടും ഒന്നായ പോലെ..₹

 

ഒന്ന് മിണ്ടാതെ നിക്ക് ഇത്ത.. അതിനെ ഒന്ന് വളച്ചു എടുക്കുന്നെ ഉള്ളൂ..

 

ഹ്മ്മ് ഹ്മ്മ്.. ഇനി ഞാൻ ഒന്നും പറയുന്നില്ല..

 

അല്ല മോനെ സത്യം പറ.. “നീ ആണോ ജാബിറിന്റെ വിവാഹം മുടക്കിയത്…”

 

ഏതു ജാബിർ.. ഞാൻ അവനെ എനിക്ക് അറിയാത്തത് പോലെ ഇത്ത യോട് ചോദിച്ചു…

 

എടാ.. “ഉരുണ്ടു കളിക്കല്ലേ.. നിനക്ക് നാജിയുടെ ഫ്രണ്ട് ജാബിറിനെ അറിയില്ലേ..”

 

“ഓ.. ഇന്ന് കല്യാണം ഉണ്ടായിരുന്ന.. അല്ലെ..”

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.