ഒന്നും ഉരിയാടാതെ 25 [നൗഫു] 4924

“എന്തോ ഉണ്ട്…” 

 

അവളെ വീണ്ടും വെറുപ്പിച്ചു ചോദ്യം ചോദിക്കരുതെന്ന് മനസിൽ ഉണ്ടേലും വീണ്ടും ചോദിച്ചു..

 

“എടാ.. പഴയ കാര്യങ്ങൾ ഓർമ  വന്നു…”

 

“എന്ത്…” 

 

കാര്യം.. ഞാൻ കാര്യം അറിയാനായി അവളോട്‌ ചോദിച്ചു..

 

“എടാ.. അത്..  കുറച്ചു നേരം..” 

 

അങ്ങനെ പറഞ്ഞു അവൾ നിർത്തി.. ഞങ്ങൾ ആ സമയം അവിടെ ഉള്ള പെട്ടികടയുടെ അടുത്തേക്ക് എത്തിയിരുന്നു.

 

“നിനക്ക് ഉപ്പിലിട്ടത് വേണോ..” 

 

ഒന്ന് തിരിഞ്ഞു നിന്നു കൊണ്ട് ഞാൻ ചോദിച്ചു..

 

“എന്താ..” 

 

പെട്ടന്ന് അവൾ ഒന്ന് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി.. ആള് ഇവിടെ ഒന്നുമല്ല എന്ന് തോന്നുന്നു..

 

“നിനക്കെ ഉപ്പിലിട്ടത് വേണോ എന്ന്..”

 

തലയാട്ടി കൊണ്ട് വേണ്ട എന്ന് പറഞ്ഞു..

 

ഞാൻ ഏതായാലും ഒന്ന് വാങ്ങാണെന്ന് പറഞ്ഞു അവളുടെ മുന്നിൽ നിന്നും  ഒരു പൈനാപ്പിൾ പീസ് വാങ്ങി കൊണ്ട് കടിച്ചു തിന്നാൻ തുടങ്ങി…

 

ആസാധ്യ  ടേസ്റ്റ്‌ ആയിരുന്നു… ഉപ്പും സുർക്കയും കൂടി കയറിയപ്പോള്‍.. ഞാൻ അതിന്റെ രുചിയില്‍ ഒന്ന് മയങ്ങി നിന്നു പോയി..

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.