ഒന്നും ഉരിയാടാതെ 25 [നൗഫു] 4924

 

“ടാ.. നാജി എവിടെ.. അല്ല നിങ്ങൾ പോന്നില്ലേ..” 

 

അവിടുന്ന് പുറപ്പെട്ടോ എന്നറിയാൻ  വിളിച്ചതായിരുന്നു അവൾ.

 

“എത്തി ഇത്ത.. അതിന്റെ ഇടക്കാണ് ഓൾക് ബീച്ചിൽ ഇറങ്ങാന്‍ പൂതി കേറിയത് ..”

 

“എന്നിട്ട് അവൾ എവിടെ..”

 

“അതാ.. തിരയുടെ കൂടെ ഓടി നടക്കുന്നുണ്ട്..”

 

“ഏത് ആ ഇരുപത്തി അഞ്ചു കഴിഞ്ഞ പെണ്ണോ..” 

 

ഹുസ്ന കുറച്ചു അത്ഭുതത്തോടെ ചോദിച്ചു..

 

“ആ.. അതിന് എന്താ.. ഓള് കളിക്കട്ടെന്ന്.. ഇനി ഇത്താക്ക് കളിക്കണേൽ ഞാൻ കൊണ്ട് വരാം ട്ടോ..”

 

“പോടാ.. എന്നെ കൊണ്ട് പോകാന്‍ ഇവിടെ ഒരാള് ഉണ്ട്.. നീ ഓളെയും കൊണ്ട് വേഗം ഇങ്ങോട്ടു വാ..”

 

ഇത്ത ഫോൺ വെച്ചു..

 

ഞാൻ നാജിയെ നോക്കി ആ മണലിൽ നിന്നും എഴുന്നേറ്റു.. അവളുടെ ഷൂ എടുത്തു കൊണ്ട് അരികിലേക് നടന്നു.. 

 

“നാജി.. പോണ്ടേ ഇത്ത വിളിച്ചിരുന്നു..”

 

“ഹ്മ്മ്.. പോവാ. “

 

അവൾ എന്റെ കയ്യിൽ നിന്നും ഷൂ വാങ്ങി കൂടെ നടക്കുവാൻ തുടങ്ങി..

 

“എന്താടി ഒരു മൂഡൗട് പോലെ..”

 

“ഹേയ്…”

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.