ഒന്നും ഉരിയാടാതെ 25 [നൗഫു] 5005

നാജി എന്റെ കൈകൾ വിട്ടു കൊണ്ട് ചോദിച്ചു…

 

അവൾ മെല്ലെ കാലിലെ ഷൂ ഊരി വെച്ച് കൊണ്ട്.. കടലിലേക്ക് നടക്കുവാനായി തുടങ്ങി.. അവളെയും നോക്കി ഞാൻ ആ മണൽ പരപ്പിൽ ഇരുന്നു… എന്റെ പെണ്ണിനേയും നോക്കി…

 

അസ്തമയ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തില്‍ അതിന്റെ മനോഹരമായ പൊൻകിരണങ്ങൾ പകർന്നു മെല്ലെ കടലിലേക്ക് മുങ്ങി താഴുവാനായി തുടങ്ങിയിരിക്കുന്നു…  അതിന്റെ നിഴലു പോലെ നാജി കടലിലേക്കും തിര വരുന്നേരം ഓടി കരയിലെക്കും വരുന്നു…

 

മാമൻ കുറച്ചു സ്ട്രോങ്ങ് ആണെന്ന് ഞാൻ നിങ്ങളോട് മുന്നേ പറഞ്ഞിരുന്നുവല്ലോ.. അതിനാൽ തന്നെ പുറത്തേക്ക് പോകുമ്പോഴും മറ്റും  മക്കൾക്കും നല്ല ബുദ്ധിമുട്ടായിരുന്നു.. .. കുറേ ഏറെ നമ്മളെ കെട്ടി ഇട്ടു വളർത്തുമ്പോഴാണ് നമുക്ക് ഒന്ന് പറക്കാൻ തോന്നുക..  അത് എല്ലാ കാര്യത്തിലും അങ്ങനെ തന്നെ… ഒന്ന് പിടി അയച്ചാല്‍ നമ്മൾ എങ്ങോ എത്തിയിട്ടുണ്ടാവും…

 

നാജിയുടെ മൊബൈൽ അടിക്കുന്നുണ്ട്.. ഞാൻ എടുത്തു നോക്കിയപ്പോൾ ഹുസ്ന ഇത്തയാണ്…

 

“ഹലോ ഇത്ത..” 

 

ഞാൻ ഫോൺ എടുത്തു സംസാരിച്ചു തുടങ്ങി..

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.