ഒന്നും ഉരിയാടാതെ 25 [നൗഫു] 4886

ഞങ്ങൾ രണ്ടു പേരും കല്ലുകൾ കൊണ്ട് കൊത്തുപണി ചെയ്ത ബീച്ചിന്റെ നട പാതയിലൂടെ കൈകൾ കോർത്തു വെച്ച് നടന്നു.. നാജി എന്റെ കയ്യിൽ ബൈക്കിൽ നിന്നും ഇറങ്ങിയത് മുതൽ പിടി മുറുക്കിയിരുന്നു…

 

അവളുടെ കൂടെ ഇങ്ങനെ നടക്കുമ്പോള്‍ തന്നെ എന്ത് രസമാണ്.. എന്റെ സ്വന്തമെന്ന് പറയുന്നവൾ.. എന്റെ ജീവിതം എന്ന് ഞാൻ പറയാൻ കൊതിക്കുന്നവൾ ഒരു കുഞ്ഞിനെ പോലെ എന്റെ കയ്യിൽ തൂങ്ങി കൊണ്ട്…

 

“എടാ..” നമുക്ക് അങ്ങോട്ട് ഇറങ്ങാം..

 

മണൽ പരപ്പിലൂടെ നടന്നു തുടങ്ങിയ എന്നോട് മുന്നിലെ കടലിന്റെ അടുത്തേക്ക് കൈ ചൂണ്ടി അവൾ പറഞ്ഞു…

 

ഞാനും നാജിയും അങ്ങോട്ട്‌ നടന്നു…

 

എന്റെ സങ്കടങ്ങൾ ഏറെ കേട്ട കടൽ.. ഇന്നും ഞാൻ വന്നത് ഇവളെ കാണാൻ ഈ കയ്യിൽ പിടിച്ചു നടക്കുന്ന പെണ്ണിന്റെ കാര്യം പറയാൻ ആയിരുന്നു… ഒറ്റക് ആരുമില്ലാതെ ഒരിടത്ത് കടലിലേക്ക് നോക്കി ഇരിക്കണം.. നമ്മുടെ ഉള്ളിലെ സങ്കടങ്ങൾ നമ്മുടെ ജീവിതം എല്ലാം ആ തിരമാലകള്‍ൾ മുന്നിലേക്ക് കാണിച്ചു കൊണ്ട് തിര അടിക്കുന്നത് കാണാം…

 

“എടാ.. ഞാൻ ഒന്ന് ഇറങ്ങട്ടെ.. ഈ വെള്ളത്തിലേക്..” 

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.