ആ സമയം എന്റെ ഉള്ളിലോ അവളുടെ ഉള്ളിലോ.. അജ്‌മൽ എന്നുള്ള ഒരു ചിന്തയും വന്നിരുന്നില്ല… കുറച്ചു കൂടി പോയാൽ ഞങ്ങൾ ഹുസ്ന ഇത്തയുടെ വീട്ടിലേക്ക് എത്തും… കോഴിക്കോട് ബീച്ചിന്റെ കുറച്ചു അരികിലായാണ് ഇത്തയുടെ വീട്…
അവിടെ ബീച്ചിന്റെ അരികിലായി കുറെ ഷെഡ്ഡുകൾ പൊങ്ങി വരുന്നുണ്ട്.. നോമ്പിന് രാത്രിയിൽ നല്ല കച്ചവടം ഉണ്ടാകും അവിടെ.. അവിടെ തന്നെ ഉള്ള വീടുകളുടെ മുന്നിലായി ഓരോ കുഞ്ഞു ഷെഡ്ഡുകൾ.. ആ വീട്ടുകാരുടേത് തന്നെ ആകും…
“എടാ ഒന്ന് ബീച്ചിൽ പോകാം നമുക്ക്…”
നാജി എന്നോട് ചോദിച്ചു..
അവളുടെ ഓരോ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കേണ്ടത് ഞാൻ അല്ലെ.. അവൾ എന്ത് പറഞ്ഞാലും അത് നടത്തി കൊടുക്കണം.. ഒരു നല്ല മനുഷ്യൻ ആദ്യം തന്റെ കുടുംബത്തോട് നല്ല രീതിയിൽ വർത്തിക്കുന്നവനാണ്.. റസൂൽ പറഞ്ഞിട്ടുണ്ട്…
ഞാൻ നാജിയേയും കൊണ്ട് ബീച്ച്ലേക്ക് വിട്ടു..
ഞായറാഴ്ച ആയത് കൊണ്ട് ജനങ്ങള്‍ കുത്തി നിറഞ്ഞിട്ടുണ്ട്… ഓരോ ഫാമിലികൾ അതിലെ കുട്ടികളുടെ പിറകെ ആയി ഓരോ കമെന്റ് പറഞ്ഞു കുറച്ചു ചെക്കന്മാർ… അങ്ങനെ ബഹു രസം..
❤️❤️❤️❤️❤️
❤️
Time ആയോ
രാവിലെ ഒമ്പത് മണിക്ക് ❤❤❤
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤
Aduthe udan varumo
മറ്റന്നാൾ ഉണ്ടാവും ❤❤❤
Up comingil nalathe date anallo. Appo nala kittule?
ഇന്ന് ആകിയിട്ടുണ്ട് ❤❤❤
രാവിലെ ഒമ്പത് മണിക്ക്
Eid mubarak noufukka
ഈദ് മുബാറക്