ഒന്നും ഉരിയാടാതെ 25 [നൗഫു] 4924

ഞാൻ കയ്യിൽ  ചൂട് ചുക്കാപ്പി കപ്പുമായി  വന്നപ്പോഴും നാജി മുകളിലേക്കു നോക്കി കിടക്കാണ്..

 

ഞാൻ എന്റെ കയ്യിൽ അവളെ ഉയർത്തി എന്റെ മേലേക്ക് ചാരി ഇരുത്തി.. പതിയെ അവളുടെ ചാരെ ഇരുന്നു.. ഞാൻ തന്നെ അവളുടെ ചുണ്ടിലേക് കപ്പ് അടുപ്പിച്ചു…

 

“ഹൂം…” 

 

ഒരു മറുക്‌ കുടിക്കുന്നതിന് മുമ്പ് തന്നെ നാജി അതിന്റെ രുചി പറ്റാത്തത് പോലെ കൈകൾ കൊണ്ട് തടഞ്ഞു..

 

“എടി.. ഇത് കുറച്ചേ ഉള്ളൂ.. ഞങ്ങൾ രാത്രി പണി ഉണ്ടാവുമ്പോൾ ഉറക്കം വരാതെ ഉന്മേഷം വരാൻ കുടിക്കുന്ന സാധനം ആണ്.. ഇത് നോക്ക് ഇങ്ങനെ കുടിച്ചാൽ മതി..”  

 

ഞാൻ അവൾക്കായ് കൊണ്ട് വന്ന കാപ്പിയിൽ നിന്നും കുറച്ചു കുടിച്ചു  കാണിച്ചു..

 

“എന്തെ പറ്റുന്നില്ലേ..” 

 

നാജി വീണ്ടും കുടിക്കാന്‍ ശ്രമിച്ചു കൊണ്ട് എന്നെ നോക്കിയപ്പോൾ ഞാൻ ചോദിച്ചു..

 

ഇല്ല എന്ന് എന്നെ തലയാട്ടി കാണിച്ചു..

 

“ഇപ്പോ ചൂട് പോയിട്ടുണ്ട്.. കണ്ണ് അടച്ചു പിടിച്ചു ഒരൊറ്റ വലി..  നോക്കിക്കേ..”

 

അവൾ ഞാൻ പറഞ്ഞത് പോലെ തന്നെ ചെയ്തു.. ഒരൊറ്റ വലിക്ക്  കുടിച്ചു ആ ഗ്ലാസ് എന്റെ കയ്യിലെക്ക്  തന്നു…

 

“എന്തെ നിനക്ക് പറയാൻ ഉള്ളത്..” 

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.