ഒന്നും ഉരിയാടാതെ 25 [നൗഫു] 4924

മറ്റുള്ള സാധനങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ വരും…

 

ഇന്നാണ് ഇക്കാക്കമാരുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞത്..

 

“ഉമ്മാ.. നാജി എവിടെ..”

 

“ഓള് നിസ്‌കരിക്കാൻ റൂമിൽ കയറിയിട്ടുണ്ട്…”

 

“ഹ്മ്മ്..” 

 

ഞാൻ ഒന്ന് മൂളി.. പിന്നെ  പുറത്തു കിണറിന്റെ അടുത്ത്  നിന്ന് കുളിച്ചു അകത്തേക്കു നടന്നു.. നാജി കട്ടിലിൽ കിടക്കുന്നുണ്ട്..  നിസ്കാരം കഴിഞ്ഞു കിടക്കുകയാണെന്ന് തോന്നുന്നു..

 

“നാജി..” 

 

ഞാൻ അവളെ തട്ടി വിളിച്ചു.. 

 

അവളുടെ കണ്ണെല്ലാം ചുവന്നു തുടുത്തിട്ടുണ്ട്..

 

“എന്താടി.. എന്ത് പറ്റി.. പനിയുണ്ടോ..” 

 

ഞാൻ അവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കി.. 

 

ചൂടൊന്നും ഇല്ലല്ലോ…  മുടിയെല്ലാം പാറിപറന്നത് പോലെ കിടക്കുന്നുണ്ട്.. അവൾ ഒന്ന് കരഞ്ഞത് പോലെ…

 

“എന്ത് പറ്റി പെണ്ണെ..”

 

“ഒന്നുമില്ലടാ.. ചെറിയ തലവേദന പോലെ…”

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.