അന്ന് ഞങ്ങൾ അവിടെ തന്നെ കഴിച്ചു കൂട്ടി.. രാത്രിയിലും നേരം വെളുക്കുന്നത് വരെ എന്തൊരു മേളം ആയിരുന്നു.. അവരുടെ ഉപ്പ സുകൂർ മാമ്മൻ പോലും ഇത്ര ഏറെ ചിരിക്കുന്നത് അവർ ആരും കണ്ടിട്ടില്ല..
എന്നെ ശരിക്കും പറഞ്ഞാൽ അവരുടെ ഏറ്റവും ചെറിയ മോൻ ആയിട്ടാണ് അവർ കാണുന്നത് തന്നെ…
❤❤❤
പിറ്റേന്ന്.. രാവിലെ മുതൽ ഞാൻ എന്റെ ജോലി തിരക്കിലേക് ഊർന്നിറങ്ങാൻ തുടങ്ങി.. വൈകുന്നേരമാണ് വീട്ടിലേക്ക് എത്തിയത്.. അന്നായിരുന്നു ഞങ്ങളുടെ സ്ഥലം എല്ലാം സെറ്റ് ചെയ്തു ഫാം ആക്കാനുള്ള ജോലി തുടങ്ങിയത്… എല്ലാം വളരെ സന്തോഷമായി തന്നെ തുടങ്ങി…
ആ വലിയ തൊടിയിൽ നടുക്കായി ഞങ്ങൾ ഷെഡ് കെട്ടാനുള്ള സ്ഥലം കണ്ടെത്തി… നായയൊ മറ്റ് ജീവികളോ വന്നു കടിച്ചു കീറാതെ ഇരിക്കാന്‍ ചുറ്റു മതില് ആദ്യമേ ഒന്ന് പുതുക്കി പണിതു.. ഞങ്ങൾ മൂന്നാളും പിന്നെ കുറച്ചു ജോലിക്കാരും നല്ലത് പോലെ കഷ്‌ടപ്പെട്ടു.. ഇടക്ക് നാജി വിളിച്ചിരുന്നേലും ഇന്ന് രാത്രിയിലെ വരൂ എന്ന് പറഞ്ഞിരുന്നു..
മനാഫിനു പിന്നെ എന്നെ കണ്ടാൽ എന്തേലും ആയോ എന്നുള്ള ഒരു ചോദ്യം മാത്രമേ ഉള്ളൂ..
കുറച്ചു വലുതായി തന്നെ ആയിരുന്നു സെഡ്ഡ് കെട്ടിയത്.. ഇനിയും വിപുലീകരിക്കാൻ കഴിഞ്ഞാൽ അതും നടത്തണം… ഞങ്ങളുടെ ജില്ലയിലേക് ഉള്ളത് ഇവിടെ നിന്ന് തന്നെ സപ്ലൈ ചെയ്യാൻ കഴിയണം..
❤️❤️❤️❤️❤️
❤️
Time ആയോ
രാവിലെ ഒമ്പത് മണിക്ക് ❤❤❤
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤
Aduthe udan varumo
മറ്റന്നാൾ ഉണ്ടാവും ❤❤❤
Up comingil nalathe date anallo. Appo nala kittule?
ഇന്ന് ആകിയിട്ടുണ്ട് ❤❤❤
രാവിലെ ഒമ്പത് മണിക്ക്
Eid mubarak noufukka
ഈദ് മുബാറക്