ഒന്നും ഉരിയാടാതെ 25 [നൗഫു] 4924

ചോദിച്ചു.. അവൾ അതിന് അതേ എന്നുള്ള മറുപടിയും അവനെ മാത്രമേ കെട്ടു എന്നും എന്നോട് പറഞ്ഞു…

 

ഈ ലാസ്റ്റ് ഞങ്ങളുടെ കല്യാണം നടക്കുന്നതിന് മുമ്പ് എങ്ങനെ ആയിരുന്നു..

 

നാജി ഒരു വെരുകിനെ പോലെ ആയിരുന്നു വീട്ടിൽ.. ദിവസം അടുക്കുംതോറും അവളുടെ മുഖത്തു ടെൻഷൻ ഏറി വരുന്നത് ഞാൻ കണ്ടിരുന്നു..

 

പക്ഷെ എല്ലാം അവൾ വിദ്ക്തമായി ഒളിപ്പിച്ചു വെച്ചു.. എല്ലാവരെയും പറ്റിച്ചു കൊണ്ട്… ഞാൻ പോലും വിവാഹം മുടക്കാൻ അവർ കളിക്കുന്നത് അറിഞ്ഞത് പോലും കല്യണതിന്റെ അന്ന് രാവിലെ.. പക്ഷെ എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട്.. അജ്മലിന് പകരം നീ വന്നു ആ സ്ഥാനത്..

 

സത്യം പറഞ്ഞാൽ ഞാൻ മനസുകൊണ്ട് ഒരു പാട് സന്തോഷിച്ചു..

 

അത് എന്തെ ഇത്ത.. എന്നെ അത്രക്ക് ഇഷ്ട്ടമായത് കൊണ്ടാണോ..

 

പോടാ.. നിന്നെ ഞാൻ അതിന് എന്ന് കണ്ടതാണ്.. ഒരു പക്ഷെ എന്റെ വിവാഹത്തിന്റെ അന്നാവും… എന്നിട്ട ഞാൻ നിന്നെ അവൾക് കിട്ടിയതിനു സന്തോഷിക്കുന്നത്.. പോടാ…

 

അല്ല ഇത്ത എന്നാൽ കാരണം പറ..

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.