ഒന്നും ഉരിയാടാതെ 25 [നൗഫു] 4924

ഇത്ത ഒരു നിമിഷം ആലോചിച്ചു നിന്നു.. പിന്നെ എന്നോട് ഇങ്ങോട്ടു ചോദിച്ചു.. നീ അറിഞ്ഞോ..

 

ഞാൻ അറിഞ്ഞു,” കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ അവൾ പറഞ്ഞു.. അവളുടെ ആ ആളെ കാത് ഈ ജീവിതം മുഴുവൻ നിൽക്കുമെന്ന്..”

 

എന്നിട്ട്.. ഹുസ്ന വീണ്ടും എന്റെ മറുപടി കേൾക്കുവാനായി ചോദിച്ചു..

 

എന്നിട്ട് എന്താ.. “ഞാൻ വിട്ടു കൊടുക്കില്ലന്ന് പറഞ്ഞു..!

 

അല്ല ആള് ഇപ്പോഴും പറയാറുണ്ടോ ഓനെ പറ്റി… ഇത്ത വീണ്ടും ചോദിച്ചു..

 

എന്റെ ഇത്ത ഞാൻ ആദ്യം ചോദിച്ചതിന് മറുപടി തരി.. ഇത്ത ക് അറിയുമോ നാജിയുടെ… ഞാൻ ചോദിച്ചു കൊണ്ട് അവിടെ നിർത്തി..

 

ഹ്മ്മ്.. അറിയാം..

 

“അവൻ മൂന്നു വർഷങ്ങൾ മുമ്പ് ഇടക്കിടെ വീട്ടിൽ വരുവാൻ തുടങ്ങിയിരുന്നു.. അതിന് മുമ്പോന്നും അവൻ അങ്ങനെ വരാറില്ല.. നാജിയോടെ ഒരു പാട് തമാശ യൊക്കെ പറഞ്ഞ് നിൽക്കും… ഇടക്കിടെ അവളുടെ ഫോണിലേക്കു വരുന്ന കാൾ എന്റെ കണ്ണിൽ പെട്ടപ്പോൾ എനിക്ക് മനസിലായി അവർ തമ്മിൽ ഇഷ്ട്ടത്തിലാണെന്ന്..” അജ്മലും നാജിയും തമ്മിൽ…

 

എന്നിട്ട് ഇത്ത നാജിയോട് ചോദിച്ചോ..

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.