ഒന്നും ഉരിയാടാതെ 25 [നൗഫു] 4924

ആ.. ഇപ്പം നിനക്ക് ഓർമ്മ വന്നു ഇനി മറ്റത് കൂടെ പറ…

 

ഒന്ന് പോ.. ഇത്ത.. “എനിക്ക് അവന്റെ കല്യാണം മുടക്കിയിട്ട് എന്ത് കാര്യം..പോരാത്തതിന് എനിക്ക് എന്റെ നാജിയെ കിട്ടിയത് അവൻ ഉണ്ടായിട്ടല്ലേ…”

 

ഏതു നാജിയെ.. ഇത്ത എന്നോട് കുറച്ചു അത്ഭുതത്തോടെ ചോദിച്ചു..

 

ഇങ്ങളെ അനിയത്തി തന്നെ.. ഞാൻ ഒരു ഇളിഞ്ഞ പുഞ്ചിരി തൂകി പറഞ്ഞു..

 

ഹോ.. അപ്പൊ അത് വരെ എത്തിയോ കാര്യങ്ങൾ.. എന്നലും എന്റെ നാജിയെ നീ വളചോ.. എന്റെ മുടി പിടിച്ചു ചെറുതായി കുടഞ്ഞു കൊണ്ട് ഇത്ത ചോദിച്ചു…

 

ഹേയ്.. വീണിട്ടൊന്നും ഇല്ല.. എന്നലും ചെറിയ ഒരു സ്പാര്ക് കിട്ടിയുട്ടുണ്ട്…

 

ഹ്മ്മ്.. “അത് മതി.. മോനെ അതിൽ പിടിച്ചു കയറണം.. നിന്നെ അവൾ അവളെക്കാൾ നിന്നെ ഇഷ്ട്ടപെടുന്ന ഒരു ദിവസം വരും.. എന്റെ നാജി മോൾ പാവമാണ്…”

 

“വരും, വരും അന്ന് ഞാൻ കബറിലും ഓള് അജ്മലിന്റെ വീട്ടിലും ആയിരിക്കും ഇത്ത കേൾക്കാതെ ഞാൻ മെല്ലെ മൊഴിഞ്ഞു.. “

 

ഇത്ത ഞാൻ ഒരു കാര്യം ചോദിക്കട്ടെ..ഞാൻ പുറകിലേക്ക് തിരിഞ്ഞു ആരും ഞങ്ങളുടെ അടുത്തൊന്നും ഇല്ലന്ന് ഉറപ്പ് വരുത്തി കൊണ്ട് പതിയെ ചോദിച്ചു… ഇത്താ ക് അവളുടെ ലവറിനെ അറിയുമോ..

127 Comments

  1. ❤️❤️❤️❤️❤️

  2. വിരഹ കാമുകൻ???

    Time ആയോ

    1. രാവിലെ ഒമ്പത് മണിക്ക് ❤❤❤

  3. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤

    1. Aduthe udan varumo

      1. മറ്റന്നാൾ ഉണ്ടാവും ❤❤❤

        1. Up comingil nalathe date anallo. Appo nala kittule?

          1. ഇന്ന് ആകിയിട്ടുണ്ട് ❤❤❤

            രാവിലെ ഒമ്പത് മണിക്ക്

    2. Eid mubarak noufukka

      1. ഈദ് മുബാറക്

Comments are closed.