എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2459

 

[ഒന്ന് രണ്ടു വർഷങ്ങൾക് മുമ്പ്..നാട്ടിലേ ഗ്രാമോത്സവം നടക്കുന്ന സമയം…

 

വൈകുന്നേരങ്ങളിൽ ഒരുപാട് ജനങ്ങൾ വരും.. പല നാടുകളിൽ നിന്നും ദിനേനെ എന്നോണം ആയിരക്കണക്കിന് ആളുകൾ ഉണ്ടാവും …

 

ഉത്സവം എന്നാൽ ഒരാഴ്ച നീണ്ടു നിൽക്കുന്നത് ആയിരുന്നു…

 

പഞ്ചായത്ത്‌ ഗ്രൗണ്ടിൽ കുറെ ഏറെ സ്റ്റാളുകൾ ഉണ്ടായിരിക്കും

അവിടെ ഭക്ഷണത്തിനും,വിനോദ്ദത്തിനും, കുട്ടികളുടെ കളികോപ്പുകളുമായി..

 

എക്സിബിഷൻ ഹാളുകൾ… അങ്ങനെ പല പല വിനോദ്ദങ്ങൾ…

 

അന്ന് ഒരു ആൺകുട്ടിയെ ഇത് പോലെ ആരോ പിടിച്ചു കൊണ്ട് പോയി..

 

ഏറിയാൽ പത്തു വയസുള്ള ആൺകുട്ടിയെ…

 

എന്റെ ഉപ്പാന്റെ തറവാടിന്റെ അടുത്ത് തന്നെ ഉള്ള കുട്ടിയായിരുന്നു…

 

അന്ന് ഞങ്ങൾ അവിടെ ആയത് കൊണ്ട് തന്നെ എനിക്ക് നല്ലത് പോലെ അറിയുന്ന കൂട്ടുകാരൻ…

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.