ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1878

ഇവാ, An Angelic Beauty

Author : മാലാഖയുടെ കാമുകൻ

Previous Part

 

“ഡാ ഇതെന്താ..? അയ്യേ.. അവൾ എന്തിനാ നിന്നെ ഉമ്മവച്ചത്..? ഒരുമാതിരി ഇംഗ്ലീഷ് പടം പോലെ.. “

ജോൺ അവന്റെ തോളിൽ കൈവച്ചു അത് പറഞ്ഞപ്പോൾ ആണ് റോക്കിന് ബോധം വന്നത്.. അവൻ ഞെട്ടി ജോണിനെ നോക്കി..

ചുറ്റിനും കുട്ടികളുടെ കൂട്ടം. അതിൽ ചിലരുടെ കയ്യിൽ മൊബൈൽ റെക്കോർഡിങ്ങിൽ ആണ്.. നോക്കി നിൽക്കുന്ന ടീച്ചെഴ്സ്.. അടക്കം ചിരിക്കുന്ന കുട്ടികൾ.. ചിലർ തലയിൽ കൈവച്ചു നിൽക്കുന്നു..

അവരുടെ മുഖത്ത് സഹതാപം ആണോ എന്ന് റോക്കിന് തോന്നി..

അവൻ ഉടനെ ബൈക്കിൽ ചാടി കയറി.. വേഗം ബൈക്ക് എടുത്തു പായിച്ചു വീട്ടിൽ എത്തി..

പാർക്ക് ചെയ്ത ശേഷം ഉമ്മറത്തെ ചൂരൽ കസേരയിൽ ഇരുന്നു ആലോചിച്ചു.. അവന്റെ വിറയൽ മാറിയിട്ടില്ലായിരുന്നു..

“അവൾ എന്താണ് അങ്ങനെ ചെയ്തത്.. കോപ്പ്.. ഛെ മാനം പോയി.. “

അവൻ തലക്ക് കൈകൊടുത്തു അവിടെ ഇരുന്നു..

എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അവന് അറിയില്ല അപ്പോഴാണ് ഭദ്രയുടെ കാർ ഗേറ്റ് കടന്നു വന്നത്..

അവൾ വണ്ടി പാർക്ക് ചെയ്തു നിറഞ്ഞ ചിരിയോടെ ഇറങ്ങി. റോക്ക് അവളെ കണ്ട് എഴുന്നേറ്റ് നിന്നു.. ഇനി അവളെ എന്ത് പറഞ്ഞു ഒതുക്കും എന്ന് ചിന്തിച്ചു..

അവനെ കണ്ട ഭദ്രയുടെ മുഖം ഒന്നുമാറി.. സംശയത്തോടെ നോക്കിയ അവൾ അവന്റെ ചുണ്ടിലെ മുറിവ് കണ്ടതും മുഖമൊക്കെ ചുവന്ന് ദേഷ്യം കൊണ്ട് വിറച്ചു..

“ആരാ..? ആരാ നിന്നെ അടിച്ചത്..?.. പറ.. പറ…കൊല്ലും ഞാൻ… ആരായാലും കൊല്ലും ഞാൻ അവനെ…”

അവൾ അലറുന്നത് പോലെ പറഞ്ഞുകൊണ്ട് ഓടിച്ചെന്നു അവന്റെ ദേഹത്ത് തപ്പി.. ചുണ്ടിൽ തൊട്ടു.. അവളുടെ മുഖം സങ്കടവും ദേഷ്യവും കൊണ്ട് നിറഞ്ഞു..

119 Comments

  1. ?????

  2. മച്ചാൻ വേറെ ഏത് site ഇൽ ആണ് കഥ എഴുതുട്ടുള്ളത്… അറിയാവുന്നവർ പറയുമോ plss..

    1. അതിൽ ഉണ്ടായിരുന്ന കഥാകൾ എല്ലാം ഒഴിവാക്കി. ഇതിൽ പോസ്റ്റ്‌ ചെയ്യും എന്ന് പറഞ്ഞിരുന്നു

  3. Hii
    “Ragendu” ഞാൻ ചേച്ചിയോട് ഒരു കാര്യം ചോദിക്കാൻ ആണ് കയറിയത്. അറിയുന്നവർക്കു പറഞ്ഞു തരാം ചേച്ചിയുടെ പേര് എടുത്തുപറയാൻ കാരണം ആർക്കും പറയാൻ പറ്റിയില്ല എങ്കിലും ചേച്ചിക് അറിയും. Mk യുടെ കഥകൾ എല്ലാം വായിച്ചിട്ടുണ്ട് എനിക് യറ്റവും ഇഷ്ടം ഉള്ള എഴുതുകാരനും പുളി തന്നെ ആണ് ട്ടോ. മറ്റുള്ളവരെയും ഇഷ്ടം ആണ്. പുളിയുടെ പേര് ലിനു എന്ന് എന്തോ ആണ് എന്ന് ഒരുക്മന്റ് വായിച്ചതായി ഓർക്കുന്നു. Mk യുടെ ശെരിക്കും ഉള്ള പേര് ന്നാട് യവിടെ ആണ്. ഇപ്പോൾ യവിടെ എന്തു ചെയുന്നു എന്ന് എല്ലാം ഒന്ന് പറഞ്ഞു തരാമോ അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ആണ് pliz ?

    1. Hai bro.

      എംകെ ഇപ്പോ അബ്രോഡ് ആണ്. വേറെ പേർസണൽ ഡീറ്റൈൽസ് പറയാൻ പറ്റില്ലാട്ടോ ക്ഷമിക്കണം.❤️

      1. എപ്പോഴാ Next part

  4. ❤️❤️❤️❤️????

  5. നന്നായിട്ടുണ്ട്
    അജിത് ഡോക്ടർ കൊള്ളാലോ.
    100 days 100 tasks. കൊള്ളാം
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  6. കാമുക…

    ഇൗ ഭാഗം kk യിൽ ഉണ്ടായിരുന്നതിനേക്കൾ detailing koodeettind….ഭദ്രയുടെ പ്രണയവും എല്ലാം കൊണ്ടും മനോഹരം….❤️

  7. ബ്രോ

    ഇവ യുടെ വ്യൂ കൂടെ വന്നത് നന്നായിട്ടുണ്ട്?

    റോക്ക് നെ റോക്കി എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്

    പാവം റോക്ക് നെ എന്നാലും “റോക്കി (ഭായ്)”
    എന്ന് ആക്കേണ്ടിരുന്നില്ല ?

    സ്നേഹത്തോടെ MI ❤️❤❤️

  8. ❤️❤️❤️❤️❤️❤️

  9. സെയിം തീം എവിടെയോ വായിച്ചപോലെ,100 ഡെയ്സ് ചലഞ്ച് ഉൾപ്പടെ

    1. വെറും തോന്നൽ മാത്രം❕?

    2. Ithu kkyil vannittond. An Angeli Beauty

      1. കുഞ്ഞുണ്ണി

        അതിന്റ link, അല്ലെങ്കിൽ auther name ഒന്ന് ഇടാമോ…..????, ???

        1. Adoke remove aaki broo

  10. പാലാക്കാരൻ

    എങ്ങനെ സാധിക്കുന്നെടാ ഉവ്വെ

  11. Super fast Part ആയിപോയി

  12. ഏട്ടത്തി കഥ kk യിൽ നിലനിർത്തമോ

    1. ഞാന്‍ കുറേ ആവശ്യപ്പെട്ടതാണ് ബ്രോ!!! ,ആരുടേയോ കൈയ്യില്‍ ഉണ്ടെന്ന് പറഞ്ഞു, but!! ആരും തന്നില്ല..

  13. Adipoli..❤?❤

  14. ഇതെന്തുവാ MK . വേഗം തീർന്നുപോയി. നല്ല ഒരു story വായിച്ചാൽ സമയം പോകുന്നത് അറിയില്ല.
    ഇവയും റോക്കും സൂപ്പർ….എനിക്ക് ഇവയെ വളരെ ഇഷ്ടപ്പെട്ടു. ഭദ്രയ്ക്കു നല്ലൊരു ജീവിതം വേണം. അത്രയും അനുഭവിച്ചു ആ പാവങ്ങൾ. ഡോക്ടർ അടിപൊളി….

  15. pettann theernnupoyi happiye

  16. കഥ നല്ല കിടിലനായി പോവുന്നുണ്ട്… ഹർഷൻ്റെ അപരാജിതന് ഫാൻ ആണ് ഇപ്പോ ഇതും

    1. ഇതുപോലെ ഒരുപാടു എണ്ണം കൈയിൽ ഉണ്ട് മോനെ mk യുടെ കൈയിൽ കഥകൾ ഇനിയും വരാൻ ഉണ്ട്

  17. All time favorite… ???

    1. Mk brooo sugalle oru vivaruoom illalloo ippo . ningalle comment umm ippo kannall illa evdeyyaa…..?

  18. Iwa ❤️❤️❤️❤️ പോളി ആയിട്ടുണ്ട്????????

  19. Best as always… ❤❤

  20. ഓരോ partum വരുമ്പോൾ curiosity കൂടി വരാണ് ട്ടാ…?♥️?.. n ഈ പാർട്ടും അടിപൊളി. ഇനി വരുന്ന ഭാഗങ്ങൾ ഇതിലും അടിപൊളി ആവട്ടെ???

Comments are closed.