ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

“”മോളോ….. “”

 

ആര്യേച്ചി വിങ്ങി പൊട്ടി എന്നപോലെ നേരെ അടുക്കളക്കുള്ളിൽ കേറിപ്പോയി കുറച്ചു നേരം കഴിഞ്ഞു കുഞ്ഞുമായി തിരിച്ചു വന്നു.

 

“”ശ്രീഹരി ഇത് മോളല്ല മോനാണ് പേര് വീരഭദ്രൻ  “”

 

“”ഹാ, പക്ഷേ ഇതെന്താ ഇങ്ങനെ ഒരു പേര്,  ഇത് ഇത് പഴയ രാജാക്കന്മാരുടെ പേരല്ലേ?, പഴയ സിനിമയിലൊക്കെ പോലെ “”

 

“” എന്റെ കെട്ടിയോൻ ഭദ്രേട്ടൻ ഇട്ട പേരാ, എന്താ കൊള്ളില്ലേ? “”

 

വേറൊരാളുടെ പേര് അവളുടെ ഭർത്താവിന്റെ സ്ഥാനത്തു കേട്ടപ്പോൾ എന്റെ മനസിൽ ഉണ്ടാരുന്ന ഒരു ചെറിയ പൊയ് മോഹത്തിന് അവസാനമായി. ഞാൻ ഇതിനിടയിൽ ഏതോ ഒരു നിമിഷം  ഞാൻ തന്നെ ആകുമോ ആര്യേച്ചിയെ സ്വന്തമാക്കിയതെന്ന് ചിന്തിച്ചിരുന്നു, എന്റെ പൊട്ടാബുദ്ധി അല്ലാതെന്താ.തുടരെ തുടരെ ഷോക്കുകൾ വരുമെന്ന് മനസ് തയാറെടുത്തകിണ്ടാകും എനിക്ക് ഇത് താങ്ങാൻ പറ്റുന്നുണ്ട്. ആദ്യത്തതിന്റെ അത്രയും പ്രശ്നം ഇപ്പൊയില്ല.

 

 “”എനിക്ക് എന്താ പറ്റിയത് എന്ന് ഒന്ന് പറഞ്ഞു തെരാമൊ? “”

 

ഞാൻ അവളോട് ചോദിച്ചു.

 

“” അത്… അത്, ശ്രീ..നീ, നിനക്ക് എന്താ ഒന്നും സംഭവിച്ചില്ല “”

 

“”ഇല്ല കള്ളം പറയരുത്, എനിക്കറിയണം “”

 

“”അത് വേണോ ശ്രീഹരി… “”

 

“”ഹ്മ്മ്””

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.