അവൾ എന്നെ ഏട്ടാ എന്നാണല്ലോ പിന്നെയും വിളിച്ചത്. അപ്പൊ അതിനർത്ഥം…!
“”ഹമ് എന്താ!…ഇപ്പൊ വേറെ കുഴപ്പമൊന്നുമില്ലല്ലോ, വല്ല തല ചുറ്റലോ മറ്റൊ ഉണ്ടോ? “”
ഇല്ലാന്നു ഞാൻ തലയാട്ടി എങ്കിലും ഇപ്പോഴും ഞാൻ പൂർണ ബോധത്തിലേക്ക് ഞാൻ എത്തിയിട്ടില്ല.
“”എന്നെ നീ പോയി കുളിക്കു. എനിക്ക് ദോശ ഉണ്ടാക്കണം, രാവിലെ കുളിക്കാതെയും നനയ്ക്കാതേം അടുക്കളയിൽ വന്നേക്കുന്നവൻ.””
ആര്യേച്ചി എനിക്ക് പരിജയമുള്ള ഗൗരവ ഭാവം മുഖത്തു വരുത്തി. ഒരു മാറ്റവും ഇല്ല ഇതാ പഴയ ആര്യ മഹാദേവ് തന്നെ, ഞാൻ മനസ്സിൽ പറഞ്ഞു .
“”ഞാൻ വേണമെങ്കിൽ “”
അല്പം കുറുമ്പോടെ ഞാൻ അവളിലേക്കടുത്തു.
“”നീ വേണമെങ്കിൽ “”
എന്നേ വിരട്ടുന്ന ഭാവത്തിൽ അവൾ പറഞ്ഞു.
Nalla kadhaya u bro
താങ്കു താങ്കു
കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ
മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.
ഇവിടെയും വായിക്കുന്നു ❤️
ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.
❤❤
ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്
ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.
Kambi stories yil എഴുതിയ കഥ അല്ലേ ഇത്
ആണല്ലോ
നല്ല അവതരണം.എന്നാലും ചില വശപിശക്
അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.
അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????
ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️
കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.
Ok dear… ✨️
അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️
ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.