അപ്പോഴേക്കും എനിക്ക് വലിയ പ്രശ്നമില്ലെന്ന് അവൾക്ക് മനസിലായി.
“”ഞാൻ വയറ്റിൽ തള്ളി മാറ്റാനാ നോക്കിയത് അറിഞ്ഞില്ല അവിടെ അടി വീഴുമെന്ന് സോറി “”
“”വയറ്റിലാണേലും ആര്യേച്ചി ഇങ്ങനെ ഇടിക്കോ?””
“”ഇല്ലാ…..! എന്താ ഏട്ടൻ ഇപ്പൊ… എന്നെ എന്താ വിളിച്ചേ… “”
അവളുടെ കണ്ണുകൾ നിറയുന്നുണ്ട് എങ്കിലും ഒരു പ്രത്യാശയുടെ ഭാവം അവൾക്കിപ്പോൾ വന്നിട്ടുണ്ട്.
“”ഇല്ല, ഞാൻ അറിയാതെ വേദനിച്ചപ്പോൾ വിളിച്ചതാ ഇനി അതിനു എന്നെ തല്ലാൻ വരണ്ട.“”
ഞാൻ എന്ത് വിളിച്ചെന്നാണോ അവൾ തിരക്കുന്നത്. ഏതായാലും അതിന്റെ അടികൊള്ളാൻ ഇപ്പൊ എനിക്ക് ത്രാണിയില്ല, അതുകൊണ്ട് ഞാൻ എന്തൊക്കെയോ ഞാൻ പറഞ്ഞൊപ്പിച്ചു.
“”അല്ല, ആര്യേച്ചീ… ന്ന്!“”
Nalla kadhaya u bro
താങ്കു താങ്കു
കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ
മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.
ഇവിടെയും വായിക്കുന്നു ❤️
ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.
❤❤
ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്
ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.
Kambi stories yil എഴുതിയ കഥ അല്ലേ ഇത്
ആണല്ലോ
നല്ല അവതരണം.എന്നാലും ചില വശപിശക്
അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.
അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????
ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️
കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.
Ok dear… ✨️
അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️
ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.