ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

“”എന്റെ അമ്മയാ, അവിടെ അവർക്ക് സുഖമാണോ എന്നറിയാൻ വേണ്ടി ആയിരുന്നു. എന്റെ ആ അമ്മാവൻ അവരെ അടുക്കളജോലി ചെയ്യിക്കയാണെന്ന് കേട്ടു.””

 

“”ആ അമ്മക്ക് സുഖം ആണ് മോനേ, ഭദ്രൻ അവരെയും പൊന്നുപോലാ നോക്കുന്നെ “”

 

കണ്ണ് നിറഞ്ഞോണ്ട് ആണ് അമ്മ മറുപടി തന്നത്

 

“”പിന്നെ എന്താ അവരിപ്പോ കറുത്ത് കരിവാളിച്ചു ഇരിക്കുന്നെ? “”

 

അമ്മ പെട്ടെന്ന് കരയാൻ തുടങ്ങി

 

“”എന്തിനാ ഈ അമ്മ കരയുന്നെ “”

 

“”നിനക്കെന്നെ മനസിലായില്ല എന്ന് കാട്ടിയപ്പോ ഞാൻ അത് വിശ്വസിച്ചു പോയടാ “”

 

 കരച്ചിൽ ആണോ സന്തോഷം ആണോ എന്നൊന്നും മനസിലാക്കാൻ പറ്റാത്ത അവസ്ഥ

 

“”അതിനു എനിക്ക് ഇപ്പോഴും ഭദ്രന്റെ അമ്മേ അറിയില്ല, എനിക്ക് എന്റെ അമ്മ ജാനകികുട്ട്യേ അറിയുള്ളു “”

 

അമ്മ എന്നെ കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞു. ഞാനും അത് അങ്ങ് കരഞ്ഞു തീരട്ടെ എന്ന് കരുതി. പിന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു എന്തിനെയൊക്കയോ പറ്റി. ഞാൻ അമ്മേ തിരിച്ചറിഞ്ഞത് ആര്യേച്ചിയോട് പറയല്ലെന്നു ചട്ടം കെട്ടി എനിക്ക് അറിയരുന്നു അമ്മ അപ്പൊ തന്നെ ചെന്ന് പറയുമെന്ന്. അത് ഞാൻ അറിയിക്കാതെ ഇരിക്കാനായി ഭദ്രന്റെ അമ്മ നാടകം ആര്യേച്ചി അടുത്ത് ലെവലിൽ കൊണ്ടോയി. പിന്നെ ഉള്ള ദിവസങ്ങളിൽ ഞങ്ങൾ ഒരു നാലു വർഷം പുറകെ പോയ പോലെയാണ് ഉണ്ടായിരുന്നത്.  

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.