ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

 എന്നിട്ടമ്മയുക്കു ഒരു ഉമ്മയും കൊടുത്തു

 

“”ലക്ഷ്മി അമ്മായിയോ ഇതോ “”

 

 ഞാൻ അത്ഭുതത്തോടെ ചോദിച്ചു. ലക്ഷ്മി അമ്മായിയെ എനിക്ക് ഓർമ ഉണ്ടെന്ന് മനസിലാക്കിയ അവൾ പ്ലേറ്റ് മാറ്റി.

 

“”ഇത് ഇത്…….എന്റെ ഭദ്രന്റെ അമ്മയാ, നാട്ടിൽന്ന് വന്നതാ””

 

 എന്നിട്ട് അമ്മക്ക് ഒരു ഉമ്മയുകൂടെ കൊടുത്തു അമ്മ കണ്ണ് തുടച്ചു. പിന്നെ അവർ എന്തൊക്കയൊ പറഞ്ഞു ഇരുന്നു എന്നാ എനിക്ക് അമ്മയെ ഓർമ ഉണ്ടെന്ന് ഞാനോ ഭദ്രന്റെ അമ്മ അല്ല എന്റെ മാത്രം അമ്മ ആണെന്ന് അവർ രണ്ടുപേരുംമോ പറഞ്ഞില്ല.

 

അങ്ങനെ അവസാനം അവൾ വീരനെ കൊണ്ട് റൂമിൽ കിടത്തി അമ്മ ടേബിളിൽ ഉണ്ടാരുന്ന ചായ കപ്പ് എല്ലാം എടുത്തു അടുക്കളയിൽ പോയി. ഞാൻ ഒരു അഞ്ചു മിനിറ്റ് അവിടെ ഇരുന്നു കാണും അഞ്ചു മിനിറ്റ് തികച്ചൊ എന്ന് പോലും അറിയില്ല. ഞാൻ അമ്മയെ കാണാൻ അടുക്കളയിൽ ചെന്നു. പാവം ഇരുന്ന് കരയുന്നു ലോകത്ത് ആരെ മറന്നാലും ഇനി ആര്യേച്ചിയെ തന്നെ മറന്നാലും എന്റെ അമ്മേ ഞാൻ എങ്ങനെ മറക്കാൻ. എന്റെ ഓരോ ചലനത്തിന്റെയു നോട്ടത്തിന്റെയും അർത്ഥം അറിയാവുന്ന അമ്മ എന്നെ കയ്യോടെ പിടിക്കും എന്നാ ഞാൻ കരുതിയത്. പക്ഷെ അതുണ്ടായില്ല ഞാൻ ഒരു നല്ല നടൻ ആണെല്ലോ എന്ന് എനിക്ക് തോന്നിപോയി.

 

“”അമ്മേ അമ്മക്ക് ആര്യയുടെ തറവാട്ടിൽ നിക്കുന്ന ജാനകി രാമചന്ദ്രനെ അറിയോ””

 

അമ്മ ഒന്ന് ഞെട്ടി എന്നിട്ട് അറിയാം എന്ന് തല ആട്ടി.

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.