ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

“”കുട്ടികൾക്ക് തുണി മേടിക്കുമ്പോൾ  പ്രായം കൂടെ പറഞ്ഞു വേണം തുണി എടുക്കാൻ “”

 

നൈസിനൊന്നു പാളി എങ്കിലും അത് കണ്ടു എന്റെ മനസ് നിനറഞ്ഞിരുന്നു. അവനാണ് ഇപ്പൊ എന്നെ ഇവിടെ പിടിച്ചു നിർത്തുന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് അവനുമായി എനിക്കുണ്ട് .

 

“”ഞാനും അദ്വാനിച്ച ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ചു തന്നതാ നിനക്കാ ഡ്രെസ് , എല്ലാര്ക്കും ആഗ്രഹമുണ്ട് അതൊക്കെ ഒന്ന് ഇട്ട് കാണണമെന്ന് “”

 

ആരോടെന്നില്ലാതെ ആവൾ പറഞ്ഞു. അപ്പൊഴാണ് ഞാൻ അതോർക്കുന്നത്.

 

“”അത്രേം വില ഉള്ളതൊന്നും എനിക്ക് ചേരില്ലേച്ചി.“”

 

“”ഇട്ട് നോക്കിയാൽ അല്ലേ അറിയൂ…””

 

“”ഇല്ല, ഞാൻ ചേച്ചിയോട് ആയോണ്ട് സത്യം പറയാം എന്റെ ബാങ്കിൽ ആകെ ഉള്ള സേവിൻക്സ് ഇനി പതിനാറു ചില്ലറയാണ് ചേച്ചി എനിക്ക് വാങ്ങി വെച്ചത് എല്ലാങ്കൂടെ പതിനായിരത്തിനു മുകളിൽ വില വരും അതുകൊണ്ട് തന്നെ എനിക്കത് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. “”

 

“”Ok അതിങ് എടുത്തേക്ക് “”

 

അവൾ കൈനീട്ടി. ഞാൻ പൊട്ടിച്ചു പോലും നോക്കാത്ത എല്ലാം എടുത്തു അവളുടെ കയ്യിൽ കൊടുത്തു . പിറ്റേന്ന് രാത്രി എനിക്ക് കൊറച്ചു ഷർട്ടും പാൻസും തന്നു ഇപ്രാവശ്യം ബോക്സിൽ ഒന്നുമല്ല. ഞാൻ അത് മേടിച്ചു വെച്ചു മുന്നൂറ്‌മുന്നൂറ്റമ്പത് റേഞ്ചിൽ ആണ് എന്ന് സ്റ്റിക്കർ കണ്ടപ്പോൾ തന്നെ മനസിലായി.

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.