ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

 

“”വരുമാനം നോക്കി ആണോ ജോലി ചെയ്യുന്നേ? വീട്ടിൽ ഒരു ഡോക്ടർ ഉള്ളത് നമ്മുടെ കുടുംബത്തു എല്ലാർക്കും അഭിമാനം അല്ലേ “”

 

“”ശ്രീഹരി നിനക്ക് ഇഷ്ടം ആണോ പെണ്ണ് കൂടെ ജോലി ചെയ്തു കുടുബം നോക്കുന്നത്?“”

 

“”പിന്നെ അല്ലാതെ, “”

 

“”ഭദ്രേട്ടൻ ജോലി ചെയ്യുന്നതിന് അന്ന് സപ്പോർട്ട് ആയിരുന്നു പക്ഷെ അതിൽ നിന്ന് ഞാൻ കുടുംബം നയിക്കാൻ ചില്ലി പൈസ എടുക്കരുതെന്ന് പറഞ്ഞു, എന്റെ പൈസക്ക് ഞാൻ വാങ്ങി കൊടുത്ത ഡ്രസ്സ്‌ വേണ്ടെന്നു പറഞ്ഞു. “”

 

 ആര്യേച്ചിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. എനിക്ക് അയാളോട് ചെറിയ ദേഷ്യം ഒക്കെ തോന്നാൻ തുടങ്ങി. കുറച്ചുമുൻപ് ബഹുമാനം ആയിരുന്നു ഒന്നുമില്ലേ ആര്യേച്ചിയുടെ പഠിപ്പ് മുടക്കിയില്ലല്ലോ. ഒരു പെണ്ണുങ്കൂടെ ജോലി ചെയ്തു പൈസ ഉണ്ടാക്കിയാൽ എന്താ പ്രശ്നം?

 

“”എന്നാ ഞാൻ പോകാൻ ഒരുങ്ങട്ടെ? “”

 ചേച്ചി ചോദിച്ചു

 

“”ഹ്മ്മ””

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.