ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

“”സോറി എനിക്കറിയില്ലാരുന്നു ഞാൻ ഇത് ഊരി ഇട്ടേക്കാം സോറി “”

 

“”അതിനി ആരും ഇടാത്തതിലും ഭേദമല്ലേ നീ ഇടുന്നത്, അത് നീ എടുത്തോ “”

 

“”എന്നാലും ആര്യേച്ചി അത് ശെരിയാവില്ല, ഞാൻ ഇത് ഇടുന്നത് ശെരിയല്ല “”

 

“”നീ എടുത്തോളാൻ ഞാനല്ലെ പറഞ്ഞേ “”

 

“”ഹമ് “”

 

അവൾക്കിപ്പോ ഇപ്പൊ നേരത്തത്തെ ദേഷ്യമില്ല എന്നോട് വല്ലാതെ ആർദ്രത കാട്ടുന്നപോലെ തോന്നി, അതുകൊണ്ട് തന്നെ എനിക്ക് എതിർക്കാൻ തോന്നിയില്ല.

കുറച്ചു കഴിഞ്ഞു അവൾ എന്റെ അടുത്തേക്ക് വന്നു.

 

“”അതേ എനിക്ക് ഹോസ്പിറ്റലിൽ  പോകണം അമ്മ വരുംവരെ കുഞ്ഞിനെ നീ നോക്കുമോ?””

 

“”ഹമ് ഞാൻ നോക്കാം, അല്ല ഹോസ്പിറ്റൽ എന്താ?””

 

“”എനിക്ക് ജോലിക്ക് പോകണമെന്ന് “”

 

“”അപ്പൊ ഡോക്ടറായോ, അപ്പൊ…! എനിക്കറിയാരുന്നു ഞാൻ പണ്ടേ പറഞ്ഞതല്ലേ. എനിക്കൊരുപാട് സന്തോഷമായി. “”

 

“” ഞാൻ നിർത്തിയതാ പിന്നെ കല്യാണം കഴിഞ്ഞു ഭദ്രേട്ടനാണ് എന്നെ വീണ്ടും തെള്ളി വിട്ടത്.  പിന്നെ അങ്ങോട്ട് എന്റെ വരുമാനം കൂടെ ആകുമല്ലോ എന്ന് ഞാനും കരുതി“”

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.