ഞാൻ പ്രതീക്ഷയോടെ അവളെ നോക്കി.
“”ഒരു നാലു വർഷം മുൻപ് നീ കോളജിൽ ഫൈനൽ ഇയർ പഠിക്കുമ്പോൾ കോളേജ് യൂത്ത് ഫെസ്റ്റ്വൽ നടന്ന രാത്രിയിൽ അവിടെ അടിയുണ്ടായി. അതിനിടയിൽ നീ കുഴഞ്ഞു വീണു, പിന്നെ നീ ഉണർന്നില്ല, പാലെടുത്തും ഞങ്ങൾ നിന്നെ കാണിച്ചു, അതിന് ശേഷം ഞങ്ങൾ നിന്നെ ഇവിടേക്ക് കൊണ്ട് വന്നു ഒരു മാസം മുന്പ് ഭദ്രേട്ടൻ പോകാൻ നേരം നീ ഒന്ന് ഉണർന്നു. പിന്നെ സെക്കന്റ്കൾക്കകം പഴയ പടിയായി. പിന്നെ ഇന്ന് നീ വീണ്ടും ഉണർന്നു ഭദ്രേട്ടൻ ഇവിടെ ഇപ്പൊ ഇല്ല അതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്നറിയാതെ നിക്കുവായിരുന്നു ഞാൻ. ഞാൻ ഇപ്പൊ നിന്റെ അമ്മയെയും നിന്റെ ഡോക്ടറെയും വിളിച്ചിട്ടുണ്ട്, അമ്മ ഉടനെ വരും നാട്ടിൽ നിന്ന് ഇങ്ങ് വരണ്ടേ! “”
എല്ലാം കേട്ടപ്പോൾ എനിക്ക് എന്റെ ഒരുവിധം എല്ലാ സംശയങ്ങളും മാറിയിരുന്നു. എന്റെ ബുദ്ധി ഫുൾ കൺവിൻസായി.
ഞാൻ എന്റെ അവസാന സംശയവും ചോദിച്ചു
“” ആ ഒരു മാസം മുൻപ് നീങ്ങൾ വഴക്ക് കൂടിനിന്നപ്പോൾ ആണോ ഞാൻ എഴുന്നേറ്റത്? “”
എന്റെ മനസിൽ അങ്ങനെ ഒരു ഇമേജുണ്ട് അതും വെക്തമല്ല, ഞാൻ നേരെത്തെ കുളിക്കാൻ കയറിയപ്പോൾ കണ്ണാടിയിൽ കണ്ട ചങ്ങലയിൽ കിടക്കുന്ന ഞാൻ. അന്ന് ഞാൻ എഴുന്നേൽക്കുമ്പോൾ ഒരു ഷർട്ടിന്റെ പേരിൽ ആരോ വഴക്ക് കൂടുന്നു ഇപ്പൊ ഞാൻ ഇട്ടേക്കുന്ന ഈ ഷർട്ട്തന്നെ ആയിരുന്നു തർക്കവിഷയം. ഞാൻ ഇത് അപ്പൊ കണ്ടപോലെ.
“”ഹ്മ്മ് , ചെറിയ ഒരു വഴക്ക് “”
അവൾ പറഞ്ഞു
“”ഈ ഷർട്ട് ആരുന്നോ ആന്നത്തെ വിഷയം?“”
അവൾ പെട്ടന്ന് ഒന്നു അമ്പരന്നെങ്കിലും അതേ എന്ന് തല കുലുക്കി
“”ഞാൻ ആദ്യമായി സമ്പാദിച്ചു ഭദ്രേട്ടന് വാങ്ങി കൊടുത്ത ഷർട്ടായിരുന്നു ഇത്, ഏട്ടൻ ഇതുപോലെ ഉള്ളത് ഇടില്ല. അതോണ്ട് വേണ്ടാ എന്ന് പറഞ്ഞു, അപ്പൊ എനിക്ക് ഒരുപാട് വിഷമമായി ഞാൻ എന്തോ പറഞ്ഞു അപ്പൊഴാണ് നീ ഉണർന്നത് “”
Nalla kadhaya u bro
താങ്കു താങ്കു
കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ
മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.
ഇവിടെയും വായിക്കുന്നു ❤️
ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.
❤❤
ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്
ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.
Kambi stories yil എഴുതിയ കഥ അല്ലേ ഇത്
ആണല്ലോ
നല്ല അവതരണം.എന്നാലും ചില വശപിശക്
അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.
അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????
ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️
കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.
Ok dear… ✨️
അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️
ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.