ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264

Time : 9:20 PMപുറത്ത് ലോണിലേക്ക് വരുന്ന ജീവൻ, അയാൾ തന്റെ അരികിലേക്ക് രാമന്കുട്ടിയെ വിളിക്കുന്നു , അയാളുടെ അടുത്ത് എന്തോ പറയുന്നു, പോക്കെറ്റിൽ നിന്നും എടുത്ത് കുറച്ചു പൈസയും കൊടുത്തു അയാളെ പുറത്തേക്ക് വിടുന്നു

Time :11: 30 AM

ജീവന്റെ റേഞ്ച് റോവർ പുറത്തേക്ക് പോകുന്നു

03/04/2018 Time : 12: 34 AM

ജീവന്റെ റേഞ്ച് റോവർ തിരികെ വരുന്നു

Time: 4:53 AM

ക്യാമറ ഒന്നിന് മുന്നിൽ ഒരു നിഴൽ അടുത്ത നിമിഷം ക്യാമറ ഒന്ന് വിച്ഛേദിക്കപ്പെടുന്നു , തുടർന്ന് തുടർന്ന് ക്യാമറ രണ്ട് മൂന്ന് നാല് എന്നിവയും സമാനമായ രീതിയിൽ വിച്ഛേദിക്കപ്പെടുന്നു

“ശ്ശേ… വെറുതെ സമയം കളഞ്ഞു ഇതിൽ നോക്കി ഇരുന്നത് മിച്ചം… ഇതിലെങ്ങും ഒന്നും ഇല്ലല്ലോ… നല്ല ബുദ്ധിമാൻ ആയ കൊലപാതകി ആണ്, അവൻ ഒരിക്കൽപ്പോലും ക്യാമററുടെ മുന്നിൽ വന്നിട്ടില്ല”

ദേവൻ കുറച്ചു സമയം ഒന്നും മിണ്ടാതെ ആലോചനയിൽ ആയിരുന്നു

“സർ… അവൻ ഒരു ക്യാമെറയുടെയും മുന്നിൽ വന്നിട്ടില്ല, അത്രയും മറച്ചു വച്ചിരുന്ന ക്യാമറയുടെ മുന്നിൽ വരാതെ രക്ഷപ്പെടണം എങ്കിൽ അവൻ അതിന് മുൻപും അവിടെ വന്നിട്ടുണ്ടാവണം, അന്ന് എന്നെ അവിടെ വച്ച് ആക്രമിച്ച ദിവസത്തേ ഫൂട്ടേജ് ഇല്ലേ… സർ അതൊന്ന് പ്ലേ ചെയ്തേ…”

ദേവൻ പറഞ്ഞതനുസരിച്ചു പ്ലേ ചെയ്ത വിഡീയോയിലേക്കായി മരക്കാരുടെയും ദേവന്റെയും ശ്രദ്ധ

“ദാ നോക്കൂ സർ… അന്ന് അവൻ അവിടെ വന്നത് ക്യാമറ ഇരിക്കുന്ന സ്ഥലങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ആണ്, അവൻ എല്ലാ ക്യാമെറകളും തപ്പി കണ്ടുപിടിക്കുന്നു… പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ചെവിയോട് ചേർക്കുന്നു, ചുറ്റിലും നോക്കിക്കൊണ്ട് പിന്നിലേക്ക് മാറുന്നു”

53 Comments

  1. Superrrr

  2. പൊളി

  3. ♥♥♥♥

  4. മുള്ളു റീഡർ

    ???

  5. ഷൈന ജെവെൽ

    മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ

    1. നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️

  6. ❣️❣️❣️❣️

  7. ❤️????????❤️

  8. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ?
    ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു ? പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും ? എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. കഥയിലേക്ക് കടക്കാൻ സമയം ആകുന്നു

  9. Ee partum kalakkiyittund bro ???

  10. കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു ????

  11. Nannayittund bro

  12. Kollam bro…

    Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…

    1. ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…

      1. Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam

        Anyway ishtappettu.. adutha partinaayi kaathirikkunnu

        1. ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും

          1. Gangayude kalinu deman vedi vachathale

  13. നന്നായിട്ടുണ്ട്…

  14. ♨♨ അർജുനൻ പിള്ള ♨♨

    ???.അടുത്ത ഭാഗം ഉടൻ കാണുമോ ?…

  15. Bro,
    adipoli.thangalukku pranaya kadha mathram alla,
    crime storyum vazhangum ennu manasilai.
    nannaittundu,thudaratte

  16. MRIDUL K APPUKKUTTAN

    ?????

  17. ❣️❣️❣️❣️

  18. ♥️♥️♥️

  19. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

Comments are closed.